Posts
Showing posts from August, 2018
ഇനിയങ്ങോട്ട് സോഷ്യൽ മീഡിയന്റെ ഉപയോഗം കുറക്കാൻ പോവുകയാണ്🙄 2010 മുതൽ തുടങ്ങിയ ഏർപ്പാടാണ് അന്ന് മുതൽ മനുഷ്യന്റെ ഉറക്കം പോയി🙄(ടെൻഷനും കൂടി)😐 രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഫുൾ ടൈം നെറ്റിൽ തന്നെ🙂 മറ്റൊന്നിലേക്കും ശ്രദ്ധിക്കാൻ കഴിയാത്ത പോലെ🙂 മടുത്തു ഈ ജീവിതം😑 മാറ്റം വേണം
- Get link
- X
- Other Apps
ഫേസ്ബുക് ലു കണ്ണു മാത്രം കാണിക്കുന്ന പെണ്കുട്ടികള് ആണ് മ്യൂസിക്കലിയിൽ എല്ലാം കാണിക്കുന്നത്🙄😃 എന്താല്ലേ 😃
- Get link
- X
- Other Apps
പപ്പയെ രക്ഷിക്കൂ മമ്മിയെ രക്ഷിക്കൂ എന്ന് അങ്ങ് ദുഫായിലും, അമേരിക്കയിലും, ലണ്ടനിലും ഇരുന്ന് കരഞ്ഞവർ പപ്പായോടും മമ്മിയോടും പറയണം അയൽക്കാരെ ഒന്ന് സ്നേഹിക്കാൻ, അവധിക്ക് നാട്ടിൽ വരുമ്പോൾ അയൽപക്കത്തെ വീടുകളിൽ ഒക്കെ ഒന്ന് പോകണം, തങ്ങളുടെ സ്റ്റാറ്റസിനൊത്തവരെ വിളിച്ച് പാർട്ടി വെക്കുമ്പോൾ അയൽവാസികൾക്കും നാട്ടുകാർക്കും ഒരു ചോക്ലറ്റോ, അതുമല്ലെങ്കിൽ ഒരു പുഞ്ചിരിയെങ്കിലും കൊടുക്കാം ☎ നാട്ടിൽവിളിക്കാൻ ആരുടെയും ഫോൺ നമ്പറില്ലാ എന്നു പറഞ്ഞു അലമുറയിട്ടവർ ഇനിയെങ്കിലും മനുഷ്യബന്ധങ്ങളുടെയും യാഥാർത്ഥ സ്നേഹങ്ങളുടെയും വിലയറിഞ്ഞിരുന്നുവെങ്കിൽ, അന്യർക്ക് പ്രവേശനമില്ല ഇത് പൊതുവഴിയല്ല, പട്ടിയുണ്ട് സൂക്ഷിക്കു എന്നൊക്കെ എഴുതി തൂക്കിയ ടീമ്സായത് കോണ്ടോ, പണവും പ്രതാപവും ഉണ്ടെങ്കിൽ എല്ലാം ആയി എന്നുള്ള അഹങ്കാരവും ജാഡയും ഇനിയും അവസാനിപ്പിച്ചില്ലെങ്കിൽ ഒന്നേ പറയാനുളളൂ കടലമ്മ കനിഞ്ഞാൽ മാത്രം അത്താഴം കഴിക്കുന്ന കടലിന്റെ മക്കളും അതുപോലെ നാട്ടുകാരും മറ്റും ആണ് നിങ്ങളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും രക്ഷിച്ചത്. അത് ഓർക്കുക ഒന്ന് മനസ്സിരുത്തുക, ഈ കെട്ടിപ്പിടിച്ചിരിക്കുന്ന ഒരു ബാങ്ക് ബാലൻസും നിങ്ങളെ രക്ഷിക്കില്ല മക്കളെ... കടപ്പാട്
- Get link
- X
- Other Apps
കേരളത്തിലെ പോലീസ്‌സ്റ്റേഷനുകളിൽ പിടിച്ചിട്ട പൂഴിയും , മണലും , truckum ലേലം ചെയ്താൽ വലിയൊരു തുക ദുരിതാശ്വസ ഫണ്ടിന് നൽകാൻ പറ്റും .അതുമല്ലെങ്കിൽ ഇനി ഗവണ്മെന്റ് നിർമ്മിച്ചുകൊടുക്കുന്ന പുതിയ വീടിനാവശ്യമായ ഈ പൂഴിയും മണലും ഉപയോഗിച്ച് ഒരു വലിയ തുക ലാഭിക്കാൻ പറ്റും ആയതിനാൽ വേണ്ടാനിയമ നടപടികൾ ഉടനെ ഗവണ്മെന്റ് തലത്തു നിന്നുണ്ടാവാൻ അധികാരികളെ ഓർമ്മപ്പെടുത്തുന്നു ഒപ്പം പ്രകൃതി വീട് നഷ്ട്ടപെട്ടവർക്കു വേണ്ടി ചെയുന്ന ഒരു പ്രായശ്ചിത്തമായും കാണാം ... ദയവായി ഇത് ഷെയർ ചെയുക
- Get link
- X
- Other Apps
മറക്കരുത് ആ #നവംബർ 8 സാധാരക്കാരന്റെ വിയർപ്പിന്റെ വിലയെ ഇങ്ങനെ ബാങ്കിന് മുന്നിൽ കൊണ്ട് നിർത്തി അവൻ അധ്വാനിച്ചു ഉണ്ടാക്കിയ അവന്റെ പണം എടുക്കാൻ ബാങ്ക് സെക്യൂരിറ്റി കാരന്റെ മർദ്ദനം ഏറ്റുവാങ്ങുമ്പോൾ പറഞ്ഞു കബളിപ്പിച്ചു നോട്ടു നിരോധനം നടത്തിയ അധികാരികൾ സമ്പത്ത് വാരിക്കൂട്ടുകയായിരുന്നു. കോടികൾ.... കഞ്ഞി വെക്കാൻ അരി വാങ്ങാൻ പോലും ചില്ലറ ഇല്ലാതെ നെട്ടോട്ടം ഓടി നമ്മൾ സാധാരക്കാരൻ പരക്കംപാഞ്ഞു നടന്നപ്പോൾ രാജ്യസ്നേഹം മറയാക്കി നമ്മുടെ സമ്പത്തിനെ അവർ അവരുടെ പോക്കെറ്റിൽ ആക്കി. മറക്കരുത് നമ്മൾ ഓർക്കണം ഓർത്തിരുന്നു നമ്മളുടെ ജീവിതം വഴിമുട്ടിച്ചവർക്കു മറുപടി കൊടുക്കണം 😡
- Get link
- X
- Other Apps
*ജീവനും കൊണ്ട് ഓടുമ്പോള്‍ എങ്ങനെയാണ് സര്‍ വീടിന്‍റെ ഫോട്ടോയെടുക്കുക?* പി കെ ബഷീര്‍ എംഎല്‍എ 👏👌
- Get link
- X
- Other Apps
പരിഹാസങ്ങൾ കൊണ്ട് മാറ്റി നിർത്തപെട്ടവരാണ് .....പിന്നിട് ഇതിഹാസങ്ങൾ കൊണ്ട് ചരിത്രം രചിച്ചിട്ടുള്ളത്.... 😊👍👌 ഒന്നും ചെറുതല്ല എവിടെയും എന്ന് ഓർക്കുക.... സുപ്രഭാതം 😊
- Get link
- X
- Other Apps
ജീവിതം വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ് കഴിഞ്ഞ ദിനങ്ങളിലായി കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്.. പ്രതിസന്ധികളും പ്രയാസങ്ങളുമെല്ലാം അടങ്ങിയതാണ് ജീവിതമെന്നറിയാം.. എന്നിരുന്നാലും പ്രതിസന്ധികളെ തരണം ചെയ്യാനാവാതെ നിസ്സാഹയനായി പോകുന്നുണ്ടൊ എന്ന് ഇടക്ക് തോന്നി പോകുന്നു.. എന്നിരുന്നാലും തളരാതെ പതറാതെ 'ഈ പ്രതിസന്ധിയേയും അതി ജീവിക്കണമെന്ന നിശ്ചയദാർഡ്യത്തിലാണ്'.. പുറത്ത് കാണിക്കുന്ന ചിരി അകത്തും എത്തിക്കാനാകുമെന്ന പ്രതീക്ഷയിൽ... പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക.😊
- Get link
- X
- Other Apps
*കേരളത്തെ പുനര്‍നിര്‍മിക്കാനായി മലയാളികള്‍ ഓരോരുത്തരും ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നു മുഖ്യമന്ത്രി...!!* ഒരു മാസ്സത്തെയല്ല, രണ്ടു മാസത്തെ ശമ്പളം തരാനും ഞാൻ റെഡിയാണ് സാർ... പക്ഷെ, താഴെപ്പറയുന്ന കുറച്ചു കാര്യങ്ങൾക്കു മറുപടി കിട്ടണം..!! https://www.facebook.com/100000969907378/posts/2264251036950538/ 1. കേരളം പ്രളയക്കെടുതിയിൽ പെട്ടുഴലുമ്പോൾ സത്യപ്രതിജ്ഞ ചെയ്ത പുതിയ മന്ത്രിയെ എത്രയും വേഗം പിൻവലിക്കണം 2. മന്ത്രിമാരുടെ വിദേശ സന്ദർശനം, ചായ സൽക്കാരം, കണ്ണടക്കും, തോർത്തുമുണ്ടും വാങ്ങുന്നതിനുള്ള അലവൻസും സഹിതം എല്ലാ അലവൻസും അടുത്ത ഒരു വർഷത്തേക്ക് നിർത്തലാക്കണം...!! 3. ഭരണ പരിഷ്കാര കമ്മീഷൻ, പിന്നാക്ക/മുന്നാക്ക കമ്മീഷൻ, യുവജന കമ്മീഷൻ എന്ന് വേണ്ട ഖനജാവിനെ കൊള്ളയടിക്കുന്ന സകലമാന നിർഗ്ഗുണ കമ്മീഷനുകളെയും എത്രയും വേഗം പിരിച്ചു വിടണം.. ഇപ്പോൾ ഇവിടെ ഒരേതരം മനുഷ്യരേയുള്ളൂ... അതുകൊണ്ടു തന്നെ, വെള്ളാനകളായ ഒരു കമ്മീഷനും ആവശ്യമില്ല 4. അലവന്സുകൾ കൈപ്പറ്റി ഖജനാവിന് കൊള്ളയടിക്കുന്ന സകലമാന ഉപദേശികളെയും ഒഴിവാക്കുക... ഇനി ഉപദേശികൾ വേണമെങ്കിൽ തന്നെ, അടുത്ത ഒരു വർഷത്തേക്ക് സൗജന്യമായി ഉപദേശം തരാൻ തയ്യാറുള്ള ഉപദേശികളെ കണ്ടെത്തുക..!! 5. മൂന്നാറിലും, വയനാട്ടിലും എന്നു വേണ്ട കേരളനാട്ടിലാകെ മലയും, പുഴയും കയ്യേറി നിർമ്മിച്ച സകലമാന കെട്ടിടങ്ങളും ഒരു മാസത്തിനുള്ളിൽ പൊളിച്ചു നീക്കും എന്ന് ഞങ്ങൾക്കു ഉറപ്പു തരണം... 6. ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കണം https://www.facebook.com/100000969907378/posts/2264251036950538/ 7. പശ്ചിമ ഘട്ടത്തിലെ എല്ലാ പാറമടകളുടെയും, മറ്റു പ്രദേശങ്ങളിലെ അനധികൃത പാറമടകളുടെയും പ്രവർത്തനം ഉടനടി നിർത്തലാക്കുക...!! 8. *മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം എന്ന ഫണ്ട് വേണ്ട" 2018 പ്രളയ ദുരിതാശ്വാസം" എന്ന് പുതിയൊരു ഫണ്ടുണ്ടാക്കി അതിലേക്കു മാറ്റണം കിട്ടിയ മുഴുവൻ കാശും... അല്ലെങ്കിൽ ഈ കാശും രാഷ്ട്രീയക്കാരുടെ വെട്ടും, കുത്തും കൊണ്ട് മരിക്കുന്നവരുടെ നഷ്ടപരിഹാരത്തിനും മറ്റും ഉപയോഗിക്കും.* 9. നിർമ്മാണ മേഖലയിലെ വിദഗ്ധരും, സർവ്വസമ്മതരായ പൊതുജനങ്ങളും, പരിസ്ഥിതി രംഗത്തെ വിദഗ്ധരും ഒക്കെ കൂടി ഉൾപ്പെടുന്ന ഒരു കമ്മിറ്റി ആയിരിക്കണം പുനരധിവാസം തീരുമാനിക്കേണ്ടത്..!! 10. ദുരിതാശ്വാസ ഫണ്ടിന്റെ വരവ് ചെലവ് കണക്കുകൾ ഓരോ മാസവും പരസ്യപ്പെടുത്തണം.. 11. കയ്യേറ്റ സ്ഥലത്തുള്ള വീടും, കച്ചവട സ്ഥാപനങ്ങളും നഷ്ടമായവർക്കു പത്തു പൈസ ധനസഹായം കൊടുക്കരുത് ഇതൊന്നും ചെയ്യാൻ സാധിക്കില്ലെങ്കിൽ പ്രളയം തുടർക്കഥയാകാം... ഒരു മാസ്സത്തെയല്ല, ഒരു വർഷത്തെ ശമ്പളം തന്നാലും നമ്മുടെ നാട് രക്ഷപ്പെടില്ല...!! *എന്തിനാ എന്റെ ഒരു മാസത്തെ ശമ്പളം കൂടി വെറുതെ വെള്ളത്തിൽ കളയുന്നത്??* *Shiby. P.K*
- Get link
- X
- Other Apps
ഇന്ന് ഞാറാഴ്ച ആയിട്ടു ഉമ്മ ചെമ്മീൻ ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട്😄🤗👌 ഇപ്പൊ അതു കഴിച്ചു മസ്ഥായി കിടക്കുകയാണ് 😄
- Get link
- X
- Other Apps
ആയിരം കുടുംബം നശിപ്പിച്ചിട്ടൊരു കുടുംബം നന്നാക്കുന്നൊരു പരിപാടിയാണ് ഈ ലോട്ടറി ടിക്കറ്റ് പരിപാടി😤😤😤
- Get link
- X
- Other Apps
ലൈഫ് ചിലപ്പോൾ നമ്മളെ ചിരിപ്പിക്കും😃😃😃 ചിലപ്പോൾ കരയീപ്പിക്കും😢😢😢 മറ്റു ചിലപ്പോൾ നമ്മളെ അത്ഭുതപ്പെടുത്തും😇🤓😄 ഇതെല്ലാം ഉള്ള ജീവിതത്തിനെ ഒരു ത്രിൽ ഉള്ളു 😄👏
- Get link
- X
- Other Apps
ഇന്ന് എന്റെ ഫ്രണ്ട് രതീഷിന്റെ വക എനിക് നല്ല കിടിലൻ അട പ്രതവൻ കിട്ടി 😍👌 ആഹാ എന്താ രുചി 😄👌 Thank u Ratheesh 👬🤗
- Get link
- X
- Other Apps
★ചെറുതോണി പാലം മുങ്ങുന്നതിന് സെക്കന്റുകൾക്ക് മുൻപ് കുഞ്ഞിനേം മാറോട് ചേർത്ത് ഓടിയ കനയ്യകുമാറും... ★ട്രോളുകളും സെൽഫികളും കൊണ്ട് നിറഞ്ഞിരുന്നയിടത്തിൽ നിന്ന് നിമിഷനേരം കൊണ്ട് കൺട്രോൾ റൂം ആയി മാറിയ സോഷ്യൽ മീഡിയയും... ★ക്ഷണിക്കാതെ വന്നു രക്ഷകരായ ITBPF ഫോഴ്‌സും കടലിന്റെ മക്കളും.... ★ഹൃദയം കവർന്ന ടോവിനോയും... ★ രാഷ്ട്രീയവും മതവും വർണ്ണവും വർഗ്ഗവും മറന്നു ഒറ്റക്കെട്ടായി ഒരേ മനസോടെ നിന്ന ജന് പ്രതിനിധികളും ... ★ഇട്ടാവട്ടത്തിൽ ഹെലികോപ്റ്റർ ഇറക്കി ഞാണിന്മേൽ നിന്ന പൈലറ്റിന്റെ ധീരതയും.... ★തിരുവനന്തപുരത്തെ ഷോപ്പിംഗ് കോംപ്ലക്സിലെ ഒഴിഞ്ഞ റാക്കുകളും... ★കളക്ടർ ബ്രോയുടെയും രാജമാണിക്യത്തിന്റെയും ഒഴുകിയ വിയർപ്പും... ★വിൽക്കാൻ വച്ചിരുന്ന കമ്പിളി മുഴുവൻ ദാനം നൽകിയ അന്യസംസ്ഥാന കച്ചവടക്കാരന്റെ മനസ്സും.... ★ ജീവൻ ബലി നൽകി രക്ഷാപ്രവർത്തനം നടത്തിയും തലങ്ങം വിലങ്ങം ദുരിതാശ്വാസത്തിന് പാഞ്ഞ് നടന്ന നാട്ടുകാരും.... ★പരിഭവം ഇല്ലാതെ മനുഷ്യസ്നേഹത്തിന്റെ കരങ്ങൾ നീട്ടിയ സന്നദ്ധ സംഘടനകളും.... ★നിലമില്ലാ കയങ്ങളിലെ ജീവനുകളെ കരകയറ്റിയ ടിപ്പർ, ടോറസ് തൊഴിലാളികളും ★പ്രസവ വേദന തുടങ്ങിയ പെണ്ണിനെയടക്കം സാഹസികമായി രക്ഷപ്പെടുത്തിയ ഇന്ത്യൻ ആർമിയും ★വെള്ളത്തിൽ തലയയുർത്തി കുതിച്ച് സൈനികരെ ലക്ഷ്യങ്ങളിൽ എത്തിച്ച നമ്മുടെ ആന വണ്ടിയും.... ★ഓരോ ട്രക്കുകളിലും സാധനം കയറ്റിവിടുമ്പോൾ കയ്യടിച്ചു ആർപ്പുവിളിച്ച തിരുവനന്തപുരം ചങ്കുകളുടെ ആവേശവും.... ★തുറക്കാൻ തയ്യാറാകാത്ത ബാർ അസോസിയേഷൻ ഹാളിന്റെ പൂട്ട് തല്ലിപ്പൊട്ടിക്കാൻ ഉത്തരവിട്ട കളക്ടർ അനുപമയുടെ ചങ്കൂറ്റവും.... ★കുടുംബത്തിനെ പോലും ക്യാമ്പിൽ എത്തിച്ച് ജനസേവനത്തിനിറങ്ങിയ ലക്ഷകണക്കായ സർക്കാർ ഉദ്യോഗസ്ഥരും... ★തോളോടുതോൾ നിന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട കേരളാ പോലീസും ഫയർ &റെസ്ക്യൂ സർവ്വീസും... ★ഫ്രീക്കന്മാരെ കൂട്ടുപിടിച്ചു ടീമായി കളക്ഷൻ സെന്ററുകളുടെ പ്രവർത്തനം ആസൂത്രണം ചെയ്ത് ഏകോപിപ്പിച്ച കളക്ടർ വാസുകിയും... ★ചെറുതും വലുതുമായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തവരുടെ സന്മനസും.... ★ഒറ്റകെട്ടായി മുന്നിട്ടിറങ്ങിയ വിവിധ രാഷ്‌ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും ഫേസ്ബുക്ക് കൂട്ടായ്മകളും.... ★ഒരു മലയാളികളും പ്രളയത്തിന്റെ കാർഡും കൊണ്ട് സഹായത്തിനായി ബസ്സുകൾ കയറിയിറങ്ങില്ലെന്ന് ഊട്ടിയുറപ്പിച്ച നിശ്ചയദാർഢ്യവും... ★ഇത് വായിക്കുമ്പോൾ ചെറുതായെങ്കിലും അഭിമാനം തോന്നുന്നുണ്ടെങ്കിൽ അതില്പരം ഒരു വികാരവും ഒരു ഓണക്കാലത്തും കിട്ടാൻ പോകുന്നില്ല. ★ഇതാണ് നമ്മുടെ ഓണം. ★തമിഴ്നാട്ടിൽ നിന്ന് വാങ്ങിയ പൂക്കളിൽ നിന്നുണ്ടാക്കിയ പൂക്കളം കാണുന്നതിനേക്കാൾ മാവേലി സന്തോഷിക്കുന്നത് മാനുഷരെല്ലാരും ഒന്നായിരിക്കുന്നത് കാണുമ്പോളായിരിക്കും... ☆ എന്റെ ഓണാശംസകൾ ......
- Get link
- X
- Other Apps
എല്ലാവരെയും സന്തുഷ്ടരാക്കാൻ നമുക്ക് കഴിയില്ല🙄 പക്ഷേ എല്ലാവരോടും സന്തോഷമായി പെരുമാറാൻ തീർച്ചയായും നമുക്ക് കഴിയും👫👬😃💪 🌹ശുഭദിനം🌹 😊ജുമാ മുബാറക്😊
- Get link
- X
- Other Apps
വെറും കയ്യോടെ ലാഞ്ചിയിൽ കയറി കടൽ നീന്തി കടന്ന് മല്ലൂസ് കെട്ടി പടുത്തതാണ് കേരളം ആ കേരളം ഒരു പ്രളയം കൊണ്ട് ഒലിച്ചു പോവുമെന്ന് കരുതിയ സംഘി ഗോസായികളെ നിങ്ങക്ക് തെറ്റി മറ്റുള്ളവരെ ചൂഷണം ചെയ്ത് മാത്രം തിന്ന് വീർത്ത നിങ്ങൾക്ക് കേരളം എന്താണെന്ന് അറിയില്ല . നഷ്ടമായത് ഒക്കെ ഞങ്ങൾ കെട്ടി പൊക്കും . ലോകത്ത് നിന്ന് മൊത്തം കേരളത്തിലോട്ട് സഹായം പ്രവഹിച്ചത് മാന്ത്രിക വിദ്യ കൊണ്ടല്ല മലയാളികളുടെ നന്മ കൊണ്ടാണ് . വെറുപ്പിന്റെ ഫാക്ടറികളായ ഗോസായിമാരെ കേരളക്കാർ മൂത്രം കുടിച്ചു ചാവും എന്നത് നിങ്ങളുടെ സ്വപ്നം മാത്രമാണ് , കെട്ടി പടുക്കും ഞങ്ങൾ കേരളം , മല്ലൂസ് 💪
- Get link
- X
- Other Apps
ഷോപ്പിൽ ആണ് ഫുഡ് കഴിച്ചിട്ടില്ല🙄 പാർട്ണറെ കാത്തിരിക്കുകയാണ്😊 അവന്നു ഒരു സൽക്കാരം ഉണ്ട് 🤗 അതു കഴിഞ്ഞു 4 മണിക് അവൻ എത്തും 🙄 അതു വരെ കട്ട പോസ്റ്റ് 😐
- Get link
- X
- Other Apps
പല അയൽക്കാരും ക്യാമ്പിൽ വച്ചു തമ്മിൽ പരിചയപ്പെട്ടു. വലിയ മതിലായിരുന്നു പരിചയപ്പെടാൻ തടസ്സമായി നിന്നതെന്ന് അയൽക്കാർ.😆
- Get link
- X
- Other Apps
ആര്ഭാടങ്ങളില്ലാതെ മറ്റുള്ളവരെ സഹായിച്ചു കൊണ്ടും നമ്മുടെ നാടിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടും ആവട്ടെ ഈ ബലിപെരുന്നാൾ.. 😍ബക്രീദ് മുബാറക്😍
- Get link
- X
- Other Apps
😍😍ബക്രീദ് മുബാറക്😍😍 👫👬എല്ലാവർക്കും 👫👬 👏എന്റെ ഹൃദയം നിറഞ്ഞ👏 🤗ബലി പെരുന്നാള് ആശംസകൾ🤗
- Get link
- X
- Other Apps
ചിലരൊക്കെ തമാശയില്‍ എന്കിലും പറയാറുണ്ട് ,,, 'കേരളം UAE യുടെ ഒരു എമിറേറ്റസ് ആണെന്ന് ,,' . അത് സത്യമെന്ന് തോന്നി പോകും ഇതെല്ലാം കാണുമ്പോ ,, നന്ദി ഇമാറാത്ത് ,,, . ഈ സ്നേഹത്തിനും എന്തിനും കൂടെ നില്‍ക്കാമെന്ന വാക്കിനും,,, യുഎഇ ഭരണാധികരികള്‍ക്കും സ്വദേശി സമൂഹത്തിനും എത്ര നന്ദി പറഞ്ഞാലും തീരില്ല,, . ഇതിനു ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കും #THANKS #UAE♥♡♥
- Get link
- X
- Other Apps
എനിക്ക് പറയാൻ ഉള്ളത് കേരളത്തിലെ ബിജെപി , ആർ എസ് എസ് , സംഘപരിവാർ അനുകൂലികൾ ആയ സുഹൃത്തുക്കളോടും ബന്ധുക്കളോടും ആണ്. നിങ്ങളിൽ പലരും യാദൃശ്ചികമായോ വിശ്വാസത്തിന്റെ ഭാഗമായോ സുഹൃത്തുക്കളുടെ സ്വാധീനഫലമായോ സംഘ് പാളയത്തിൽ എത്തിയവരാണ്. ഇനി പറയാൻ പോകുന്ന കാര്യം സകല മുൻധാരണകളും ഇവിടെ മാറ്റി വച്ച് വായിക്കുക. നിങ്ങൾ സി പി എമ്മിലേക്കോ, കൊണ്ഗ്രസ്സിലേക്കോ ആം ആദ്മിയിലേക്കോ ലീഗിലേക്കോ വരേണ്ട, പക്ഷെ ബിജെപി യിൽ തുടരരുത്! നിങ്ങളുടെയും എന്റെയും ബന്ധുക്കളും സുഹൃത്തുക്കളും ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ദുരന്തങ്ങളിൽ ഒന്നിൽ പെട്ടു ജീവൻ തുലാസിൽ ആടുമ്പോൾ അവർ നമുക്കെതിരെ, നമ്മുടെ കേരളത്തിന് എതിരെ വ്യാജ മെസ്സേജുകൾ നിർമ്മിക്കുന്ന തിരക്കിൽ ആയിരുന്നു! കേരളത്തിന് സഹായം നൽകരുതെന്ന് പ്രചരിപ്പിക്കുന്നു, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ അക്കൗണ്ട് നമ്പർ മാറ്റി പ്രചരിപ്പിക്കുകയും കേരളീയർ ഇന്ത്യാ വിരുദ്ധരും പശു കൊലപാതകികളും വെള്ളത്തിൽ മുങ്ങിച്ചാകേണ്ട നീചരും ആണെന്ന് മുഖ്യധാരാ മാധ്യമങ്ങളിൽ എഴുതുകയും കാര്ട്ടൂണ് വരയ്ക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ആയിരുന്നു. അതിനു നിങ്ങൾക്കിടയിലുള്ളവർ തന്നെ ആധികാരികത നൽകുകയുമായിരുന്നു. ഇപ്പോൾ അവർ പ്രചരിപ്പിച്ച വിഷം വമിപ്പിക്കുന്ന കള്ളങ്ങൾ ഓരോന്നും പൊളിയുകയാണെങ്കിലും ഉത്തരേന്ത്യയിലും വിദേശ രാജ്യങ്ങളിലും നിങ്ങളിൽ ചിലർ ഉണ്ടാക്കി വിട്ട വ്യാജ മെസ്സേജുകൾ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന, അതേ നിങ്ങൾക്ക് കൂടെ ലഭിക്കേണ്ടിയിരുന്ന സഹായങ്ങൾ ഇല്ലാതാക്കുകയാണ്. നിങ്ങൾ ശ്രദ്ധിച്ചോ ദുരിതത്തിൽ പെട്ട ആളുകളെ വിളിച്ചു കയറ്റി പുതപ്പും ഭക്ഷണവും കൊടുത്ത് സുരക്ഷിതമായി ഉറങ്ങാൻ സൗകര്യം നല്കിയത് നിങ്ങൾ മറ്റു മതക്കാർക്ക് പ്രവേശനം ഇല്ല എന്നു ആക്രോശിച്ചിരുന്ന മുസ്‌ലിം പള്ളികളിൽ പോലും ആയിരുന്നു. ആദ്യ സഹായവുമായി ഓടി വന്ന ആളുകൾക്ക് ഒരേ ഒരു മതമേ ഉണ്ടായൊരുന്നുള്ളൂ - മനുഷ്യത്വം! സുഹൃത്തേ, തലച്ചോറിന് പകരം ചാണകവുമായി നടക്കുന്ന ഉത്തരേന്ത്യൻ മത ഭ്രാന്തരുടെ കണ്ണിൽ നിങ്ങളും വെറും കേരളക്കാരനാണ്. ദയവായി ബിജെപി യുടെയും ആർ എസ് എസിന്റെയും വലയത്തിൽ നിന്ന് പതുക്കെ അകലുക. അവർ വിഭാവനം ചെയ്യുന്ന രാജ്യം നമ്മുടേത് അല്ല ! കടപ്പാട് :- Vignesh Gangan
- Get link
- X
- Other Apps
Central Government Rejected "UN" Help For Kerala !! 🖕🖕🖕 ഉളുപ്പുണ്ടോ ചെറ്റകളെ നിങ്ങൾക്ക് 😠😠😠😠😠😠😠😠😠😠😠😠
- Get link
- X
- Other Apps
ആരെ മുഖത്തും സന്തോഷമില്ലാത്ത പെരുന്നാൾ കാണുന്നത് ആദ്യമായിട്ടാണ് 🙄😐 അങ്ങാടി ഒക്കെ കാലിയാണ്😐 ഇതാണ് മലയാളികൾ 😍👏 ഇങ്ങാനാവണം മലയാളികൾ💪 #RebuildKerala
- Get link
- X
- Other Apps
700 കോടിയുടെ സഹായം പ്രഖ്യാപിച്ചത് UAE യാണ്, 600 കോടിയുമായി ഇന്ത്യ തൊട്ടു പിന്നിൽ...!!🙄 എന്താല്ലേ😠
- Get link
- X
- Other Apps
പട്ടാളക്കാരേയും മീൻപിടിത്തക്കാരേയും പ്രശംസിക്കുന്നതിനിടക്ക് ആയിരക്കണക്കിന് ജീവൻ രക്ഷിക്കുകയും രാവും പകലും നമുക്ക് വേണ്ടി നമ്മുടെ കൂടെ നിൽക്കുകയും ചെയ്ത കേരള പോലീസ് സഹോദരങ്ങളെ മറന്ന് കളയരുത് സുഹൃത്തുക്കളെ (റെസ്ക്യൂ ,KSEB 'വില്ലേജ് ,പഞ്ചായത്ത്: എന്നു വേണ്ട കേരളത്തിലെ സകലമാന ഗവ ജീവനക്കാരും ദുരന്തമുഖത്ത് ആഹോരാത്രം പണിയെടുത്തിട്ടുണ്ട് എല്ലാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി ) ഷെയർ ചെയ്യു )
- Get link
- X
- Other Apps
അടുത്ത വർഷം മുതൽ ട്രോളിങ് നിരോധനം 45 അല്ല 450 ദിവസം ആണെങ്കിലും ഒരു മൽസ്യത്തൊഴിലാളിയും പട്ടിണി കിടക്കരുത് .....ട്രോളിംഗ് നിരോധന സമയത്ത്, പട്ടിണി കടൽത്തീരത്തെ കാർന്നുതിന്നുമ്പോൾ , എത്തണം ആവശ്യമുള്ള സാധനങ്ങൾ നിറച്ച ലോറികൾ കടൽത്തീരത്തേയ്ക്ക്.. #നമ്മുടെ സ്വന്തം സൈന്യം🤗
- Get link
- X
- Other Apps
ഇന്നാലില്ലാഹി വ ഇന്നഇലൈഹി റാജിഊൻ... മക്കയിൽ ഹോട്ടൽ തകർന്നുവീണ് ഒരുപാട് ഹാജിമാർ മരണപ്പെട്ടു😐😢😢😢
- Get link
- X
- Other Apps
സഹോദരങ്ങളെ രക്ഷിച്ചതിന് പ്രതിഫലം വേണ്ട അത് മുഴുവൻ ദുരിതാശ്വാസ ഫണ്ടിലേക്ക്... 👏 കടലിന്റെ മക്കൾ 👏 #StandWithKerala
- Get link
- X
- Other Apps
മക്കത്ത് ഇന്ന് നല്ല കാറ്റും ഇടിയും മഴയും ഉണ്ട് നാളെയാണ് അറഫാ എല്ലാവരും ദുആ ചെയ്യുക!👏
- Get link
- X
- Other Apps
വെള്ളം ഇറങ്ങി തുടങ്ങിയതോടെ മാരക വിഷമുള്ള മതം, രാഷ്‌ട്രീയം തുടങ്ങിയ ഇഴജന്തുക്കൾ ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. 👉സുക്ഷിക്കുക 👈 #KeralaFloods #StandWithKerala
- Get link
- X
- Other Apps
കൈയിൽ വെറും പത്ത് രൂപ കരുതുക :ബലി പെരുന്നാളിന് 5500000 ആളുകൾ എങ്കിലും നിസ്കരിക്കാൻ വരും ഒരാൾ കുറഞ്ഞത് 10 രൂപയെങ്കിലും വച്ചു കൊടുക്കുകയാണെങ്കിൽ ഒറ്റ ദിവസം കൊണ്ട് 55000000 രൂപക്ക് മുകളിൽ ശേഖരിക്കാൻ പറ്റും. ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് കൈമാറണം👏 #savekerala 💪💪💪
- Get link
- X
- Other Apps
കേരളത്തിന് ഖത്തർ 50 ലക്ഷം യുഎസ് ഡോളർ സഹായം പ്രഖ്യാപിച്ചു. (35 കോടി രൂപ) Im not a Qatari but i love💔 Qatar #doitforKerala #KeralaFloods #savekerala 👏👏👏👏👏👏👏👏
- Get link
- X
- Other Apps
സുനാമിയെ നേരിട്ട ......... ഓഖിയെ തോൽപ്പിച്ച ......... അവർക്ക് മുന്നിൽ ഒരിക്കൽ കൂടി പ്രകൃതി തല കുനിക്കുന്നു !! #salute-fisherman
- Get link
- X
- Other Apps
ചുമന്ന് ഷർട്ടിട്ട ഇരുപത് വയസ്സിൽ താഴെയുള്ള ഒരുത്തൻ ഹെലികോപ്റ്ററിന്റെ അടുത്ത് നിൽക്കുന്നത് ഹെലികോപ്റ്ററിന്റെ അടിയിൽ നിൽക്കുന്നതോ ആയ ഫോട്ടൊ എവിടെലും അപ് ലോഡ് ചെയ്താൽ ഒന്ന് മെൻഷൻ ചെയ്യണം..അവനു കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കാനാണു😠 നായിന്റെ മോൻ😠 കള്ള പന്നി😠 ഉല്പ്പുണ്ടോടോ ചെറ്റെ😤
- Get link
- X
- Other Apps
പലർക്കും ഒരു ധാരണയുണ്ട്. നമ്മളെന്തിന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം? ക്യാമ്പിലേക്ക് സാധനങ്ങൾ നേരിട്ടെത്തിച്ചാൽ പോരേ? സർക്കാർ സഹായം കൃത്യസമയത്ത് എത്തുമോയെന്ന സംശയവും പലർക്കുമുണ്ട്. . എന്നാൽ കാര്യം നാം മനസ്സിലാക്കിയത് പോലെയല്ല. . കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത അതീവ ഗുരുതരമായ ദുരന്തത്തിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ എഴുപത് വർഷങ്ങൾ കൊണ്ട് നാം നേടിയതെല്ലാം തകർന്നു പോയിക്കൊണ്ടിരിക്കുകയാണ്. . ഇതെല്ലാം ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് നാം പുനർ നിർമ്മിക്കേണ്ടതുണ്ട്. അതിനു വേണ്ടി വരുന്ന ചെലവ്, ഒരു പക്ഷേ, കഴിഞ്ഞു പോയ രണ്ടോ മൂന്നോ വർഷത്തെ ഫുൾ ബഡ്ജറ്റിനെക്കാൾ വലുതായിരിക്കും. അത്തരമൊരു സാമ്പത്തിക ബാധ്യത കേരളത്തിനെന്നല്ല അമേരിക്കക്ക് പോലും താങ്ങുവാനാകുമോയെന്ന് പറയാനാകില്ല. അവിടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് എന്നത് കേവലം ദുരിതാശ്വാസ ക്യാമ്പിൽ അവശ്യ സാധനങ്ങൾ എത്തിക്കുവാനുള്ള ഫണ്ട് അല്ല. അവരുടെ പൂർണ്ണമായ പുനരധിവാസത്തിനുള്ളതാണ്. . ഓർക്കണേ, നാളെ പിറ്റേന്ന് സ്കൂളുകളിൽ ക്ലാസ് തുടങ്ങുമ്പോഴേക്ക് കെട്ടിടങ്ങൾ ഒഴിഞ്ഞു കൊടുക്കേണ്ടി വരും. അത് കൊണ്ട് തന്നെ അവരുടെ നഷ്ടപ്പെട്ടു പോയ വീടുകൾ എത്രയും പെട്ടെന്ന് പുനർ നിർമ്മിച്ച് കൊടുക്കേണ്ടതുണ്ട്. ചെമ്പും പാത്രങ്ങളുമടക്കം വീട്ടിലെ അവശ്യ സാധനങ്ങളെല്ലാം സംഘടിപ്പിക്കേണ്ടതുണ്ട് . കയറിയ വെള്ളം ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇറങ്ങും. എന്നാൽ അവരുടെ ജീവിതം വീണ്ടെടുക്കുക എളുപ്പമല്ല. വ്യവസായ മേഖലയും കാർഷിക മേഖലയും സ്തംഭിച്ചേക്കാം. ഒരുപാട് തൊഴിൽ രഹിതർ സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ അവരുടെയെല്ലാം നിത്യ ചെലവുകൾ സർക്കാർ വഹിക്കേണ്ടി വരും. . സർക്കാറിന്റെ നിലവിലെ വരുമാനം കൊണ്ട് തന്നെ ഇത് താങ്ങാനാവില്ല. അപ്പോൾ വരുമാനം ഗണ്യമായി കുറയുമ്പോഴുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ? ദുരിത ബാധിതരുടെ മേൽപ്പറഞ്ഞതു പോലുള്ള ആവശ്യങ്ങൾ നമുക്ക് നേരിട്ട് നടത്തിക്കൊടുക്കുവാനാവില്ലല്ലോ? . കൂടാതെ തകർന്നു പോയ റോഡ് റെയിൽ, പാലം, വ്യവസായ സ്ഥാപനങ്ങൾ, തൊഴിൽ മേഖലകൾ, കൃഷി, വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ പുനസ്ഥാപിക്കേണ്ടതുണ്ട്. അതൊന്നും നമ്മളെക്കൊണ്ട് നേരിട്ട് ചെയ്യാൻ പറ്റുന്നതല്ലല്ലോ? . *താഴെ പറയുന്ന കാരണങ്ങൾ കൊണ്ട് തന്നെ ഏറ്റവും സുതാര്യമായ മാർഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ്.* 1) സർക്കാരിന് നിയമസഭയിൽ കണക്ക് ബോധിപ്പിക്കേണ്ടതുണ്ട് 2) Comptroller And Auditor General(CAG) യുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയുടെ ഫണ്ട്. CAG കേന്ദ്രമന്ത്രിമാരെ വരെ ജയിലിൽ കിടത്തിയ സംഭവം മറന്നിട്ടില്ലല്ലോ 3) വിവരാവകാശ നിയമപ്രകാരം നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സർക്കാരിനോട് കണക്ക് ചോദിക്കാം. ഡോക്യുമെന്റുകളുടെ കോപ്പിയും ആവശ്യപ്പെടാം. 4) LDF/UDF ഭേദമന്യേ, ആര് ഭരിച്ചാലും ദുരിതാശ്വാസ നിധി പൂർണ്ണമായും ചെലവഴിക്കാറുള്ള ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 5) വെബ്സൈറ്റിൽ പരസ്യമായി സർക്കാർ കണക്കുകൾ ലഭ്യമാവും . നമ്മളൊക്കെ കരുതുന്നുണ്ടാകാം, നമ്മുടെ വീട്ടിലാകെ എന്താ ഉള്ളതെന്ന്? എന്നാൽ നിങ്ങളൊന്ന് ചിന്തിച്ചു നോക്കണം, നിങ്ങളുടെ വീട്ടിനകത്തുള്ള വസ്തുക്കളൊക്കെ നഷ്ടപ്പെട്ടാൽ അതിന് പകരം അത് പോലുള്ള വസ്തുക്കൾ പുതിയതായി വാങ്ങണമെങ്കിൽ എത്ര രൂപയാകുമെന്ന്. കട്ടിൽ, കിടക്ക, അടുപ്പ്, പാത്രം, ടേബിൾ, കസേര...... ഇവയുടെയൊക്കെ നിലവിലെ വില അനുസരിച്ചൊന്ന് കൂട്ടി നോക്കൂ.. ലക്ഷങ്ങൾ വേണ്ടി വരും. അതോടൊപ്പം വീടും കൂടി ഉൾപ്പെടുത്തിയാലോ? . എന്നാൽ സർക്കാരിന് നൽകാനാവുക, ഒന്നോ രണ്ടോ ലക്ഷം മാത്രമാണ്. കൂടുതൽ തുക എത്തിയാൽ ഒരു പക്ഷേ കൂടുതൽ സഹാമെത്തിക്കാനായേക്കാം . 1999ഇൽ ഒറീസയിൽ ഉണ്ടായ ചുഴലിക്കാറ്റ് ഓർമ്മയില്ലേ? അതിന്റെ ഫലമായി ലക്ഷക്കണക്കിനാൾക്കാർ കേരളത്തിൽ ഭിക്ഷയെടുക്കാൻ വന്നത് ഓർക്കുന്നുണ്ടാകുമല്ലോ? നാളെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞാൽ അത്തരമൊരവസ്ഥ ആവർത്തിക്കരുത്. അതിന് വേണ്ടി നാം ഈ ഫണ്ട് വിജയിപ്പിച്ചേ തീരൂ. . സർക്കാരിന്റെ വലിയ സേവനങ്ങൾ ആവശ്യമുള്ളത് വെള്ളം ഇറങ്ങിക്കഴിഞ്ഞ ശേഷമാണെന്ന് സാരം. ഒരു പക്ഷേ, ദുരിതാശ്വാസ ക്യാമ്പിൽ ഒരു ദിവസം ഭക്ഷണം ഇല്ലാതെ കഴിയാൻ പറ്റിയേക്കാം, സന്നദ്ധ സംഘടനകൾ സഹായമെത്തിച്ചേക്കാം. എന്നാൽ ക്യാമ്പ് വിട്ടു കഴിഞ്ഞാൽ അവർ തനിച്ചാണ് ജീവിതത്തെ നേരിടേണ്ടത്. അപ്പോൾ ഒരു കൈത്താങ്ങ് കൂടിയേ തീരൂ. കൂടെയുണ്ടാവണം ഈ നാട്. . നമ്മൾ അതിജീവിക്കും. THE HINDU ദിനപ്പത്രത്തിൽ കഴിഞ്ഞ ദിവസം എഡിറ്റോറിയലിൽ പറയുകയുണ്ടായി, കേരളം എങ്ങനെ അതിജീവിക്കുന്നുവെന്ന് ഇന്ത്യ ഉറ്റു നോക്കുകയാണ്, അത് മാതൃകയാക്കുവാനെന്ന്. കേരളമായത് കൊണ്ട് അതിജീവിക്കുമെന്ന് ഇന്ത്യ ഒന്നടങ്കം ശുഭാപ്തി വിശ്വാസം പ്രകടിക്കുന്നു. അത് നാം യാഥാർത്ഥ്യമാക്കിയേ തീരൂ Do First Then Share 😢( കോപ്പി പേസ്റ്റ് )
- Get link
- X
- Other Apps
ഒരു ചെന്നൈക്കാരന്റെ വാക്കുകൾ... "മഴ തുടങ്ങിയപ്പോൾ ഞങ്ങളെ പോലെ നിങ്ങളും സന്തോഷിച്ചിട്ടുണ്ടാവും...ഞങ്ങളെ പോലെ തന്നെ വെള്ളത്തിന്റെ അളവ് കൂടുന്നതും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല..അതു പരിധി വിടുന്നത് വരെ... അതിനു ശേഷമാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസം....നിങ്ങൾ ആർക്കു വേണ്ടിയും കാത്തു നിന്നില്ല..അയൽകാരോ കേന്ദ്രമോ വരുന്നത് വരെ അടങ്ങി ഇരുന്നില്ല.. നിങ്ങൾ പ്രവർത്തിക്കുക ആയിരുന്നു...കൂടെ ഉള്ളവരെ രക്ഷപെടുത്താൻ...സഹായിക്കാൻ..നിങ്ങൾ നിങ്ങൾക്കിടയിൽ തന്നെ പരിഹാരങ്ങൾ തേടുകയായിരുന്നു.. നിങ്ങൾക്ക് എങ്ങനെ ഇത് സാധിക്കുന്നു.?? എന്തു ദുരന്തം വന്നാലും ഇത്ര സംഘടിതമായി പ്രതിരോധിക്കാൻ നിങ്ങൾ എവിടുന്നു പഠിച്ചു ?? നിപ വൈറസിനെ നിങ്ങൾ പ്രതിരോധിച്ചത് രാജ്യം കണ്ടതാണ്... നിങ്ങൾ സഹായത്തിനായി നിലവിളിക്കുന്നില്ല...പരസ്പരം പഴിചാരുന്നില്ല...നാട്യങ്ങളോ നാടകങ്ങളോ ഇല്ല...നിങ്ങൾ ഈ രാജ്യത്തിന്റ താഴെ ആയിരിക്കാം..പക്ഷെ പ്രവർത്തി കൊണ്ടു നിങ്ങൾ എന്തിനേകാളും മുകളിലാണ്. ... പ്രതികരിക്കുക പ്രതിരോധിക്കുക എന്നത് നിങ്ങളുടെ രക്തത്തിലാണ്...." #നമ്മൾ_മലയാളികളാണ്... അതിജീവിക്കും ഒറ്റക്കെട്ടായ്..💪💪💪
- Get link
- X
- Other Apps
പങ്ക് ചേരൂ ഈ കാംപെയിനില്‍. ചോദ്യം മോദി സര്‍ക്കാറിനോടാണ്. ........................................................... ആകെയുള്ള 14 ജില്ലകളിൽ 14 ലിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടും, 96 മരണങ്ങൾ നടന്നിട്ടും, അയ്യായിരത്തോളം ആളുകൾ വീടുകളുടെ മുകളിൽ കയറി നിന്ന് ജീവന് വേണ്ടി കേണപേക്ഷിച്ചുകൊണ്ടിരുന്നിട്ടും, 35 അണക്കെട്ടുകൾ തുറന്നിട്ടും, രാജ്യത്തെ നാലാമത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം അടച്ചുപൂട്ടിയിട്ടും, റോഡുകളും പാലങ്ങളും ഒഴുകിപ്പോയിട്ടും... അതൊരു ദേശീയ ദുരന്തമാകാത്തതും, സൈന്യത്തെ പൂർണ്ണമായി വിന്യസിക്കാത്തതും കേരളം ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ടാണോ...? ഞങ്ങളെന്താ ഓട് പൊളിച്ച് ഇറങ്ങി വന്നവരോ? ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളവും.... ആഫ്രിക്കക്ക് സഹായമായി നൽകിയത് 600 US മില്ല്യൺ ഡോളർ.. ബംഗ്ലാദേശിന് ഒരു ഈടുമില്ലാതെ നൽകിയത് 5 ബില്ല്യൺ US ഡോളർ.. നേപ്പാളിൽ ഭൂകമ്പം ഉണ്ടായപ്പോൾ നൽകിയത് 2.1 ബില്ല്യൺ നേപ്പാളി റുപ്പിയും, ആയിരക്കണക്കിന് വീടുകളും.. എത്രയോ ആയിരക്കണക്കിന് കോടികളുടെ നഷ്ടത്തിന് കേരളം ആവശ്യപ്പെട്ടത് 1200 കോടി കേരളത്തിന് അനുവദിച്ചതോ 100 കോടി.... തീർന്നില്ല… ശിവജി പ്രതിമയ്‌ക്ക് 3600 കോടി . പട്ടേൽ പ്രതിമയ്ക്കു 3000 കോടി. … ഇതൊക്കെ കൊടുത്തത് സ്വന്തം കുടുംബത്ത് നിന്നോ ബിജെപി ആപ്പീസിൽ നിന്നോ അല്ല, കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ നൽകുന്ന നികുതി പണത്തിൽ നിന്നുമാണ്... എന്നാൽ മൂന്ന് മാസമായി തുടരുന്ന മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. എണ്ണായിരം കോടിയുടെ നഷ്ടം വന്നിടത്ത് കേരളം ചോദിച്ചത് ആയിരത്തി ഇരുനൂറു കോടി രൂപ! എന്നിട്ട് അനുവദിച്ചതോ വെറും നൂറു കോടി രൂപ മാത്രം? ഒരു കർണാടക എംഎൽഎക്ക് 150കോടി വിലയിട്ടവർ... പ്രളയ ബാധിതരായ ജനതക്ക് നൽകിയത് വെറും 100കോടി. ഇങ്ങനാവണോ നമ്മുടെ ഭരണാധികാരികൾ ? അവർക്കും അവരുടെ പാർട്ടിക്കും ഗുണം ഉണ്ടെങ്കിൽ മാത്രമേ പൊതു ഖജനാവിലെ പണം പോലും ഇത്തരം വൻകെടുതികളിൽ പെട്ടുഴലുന്ന ഭാരതീയനുവേണ്ടി ചിലവാക്കുകയുള്ളൂ എന്നാണോ? സഹായങ്ങളും യാത്രയുമെല്ലാം വിദേശങ്ങളിലേക്ക് മാത്രമേ ഉള്ളോ? സ്വന്തം രാജ്യത്തിന്റെ ഒരു സംസ്ഥാനത്തേക്ക് ഇല്ലേ?..
- Get link
- X
- Other Apps
പ്രളയക്കെടുതിക്ക് 500 കോടി രൂപ ഇടക്കാലാശ്വാസമായി പ്രധാനമന്ത്രി അനുവദിച്ചു...😊👍👌 #KeralaFloods 👏👏👏👏
- Get link
- X
- Other Apps
ഇത്രയും കാലം സോഷ്യൽ മീഡിയ കൊണ്ടു കളിയും ചിരിയും മാത്രമേ ഉണ്ടായിട്ടുള്ളൂ 🙄 ഇപ്പോളാണ് സോഷ്യൽ മീഡിയ കൊണ്ട് എല്ലാർക്കും ഉപകാരമുണ്ടായത്😊👌 ഈ അവസരത്തിൽ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുന്നതിന്റെ ഫലങ്ങളാണ് ഇപ്പോൾ നാം കണ്ടു കൊണ്ടിരിക്കുന്നത്😊👏 😍God bless to all😍👫👬
- Get link
- X
- Other Apps
*ഇതൊക്കെ ഷെയർ ചെയ്യാത്തവർ നന്മയുടെ മനുഷ്യനാവുമോ ?* *ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന* വീടുകളോ ആളുകളോ പരിചയത്തിലുണ്ടെങ്കിൽ അറിയിക്കുക.. *9847585386.* *മരുന്ന് വാങ്ങാൻ കാശില്ലാതെ* രോഗ ബാധിതരയവർക്ക് എല്ലാതരത്തിലുള്ള മരുന്നു വാങ്ങാൻ സഹായിക്കുന്നു വിളിക്കുക: 9048859554* *Blood cancer രോഗികൾ* കഴിക്കുന്ന 1500 രൂപ വിലയുള്ള Imatinib 400 tab ₹500 ൽ താഴെ വിലക്ക് ലഭിക്കാൻ വിളിക്കുക *9809922604* *കിടപ്പിലായ രോഗികൾക്ക് Adult Daiper*ഫാക്ടറി വിലയിൽ ലഭിക്കാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക *9747955544* ⤴...... Share ചെയ്താൽ പാവങ്ങൾക്ക് ഉപകാരപ്പെടും..
- Get link
- X
- Other Apps
അൽഹംദുലില്ലാഹ് ഇവിടെ കോഴിക്കോട് ഭാഗത്തു മഴ പോയി ഇപ്പോ വെയിൽ വന്നു തുടങ്ങി😊👌 ഈ വെയിൽ ഇതു പോലെ നില നിർത്തി തരണേ ദൈവമേ 👏👏👏
- Get link
- X
- Other Apps
*ഭിക്ഷാടനം നിരോധിച്ചെന്ന് ഫ്ളക്സ് വെച്ച ഒരു ജനത* യാചകർ നാട്ടിൽ കടക്കരുതെന്ന് ബോർഡ് വെക്കുമ്പോൾ നാം നമ്മേയും സൃഷ്ടാവിനെയും മറന്നു.... യാചകരിലെ നെല്ലും പതിരും വേർതിരിക്കുന്നതിന് പകരം എല്ലാവരെയും ആട്ടി ഓടിച്ചവരാണ് നമ്മൾ.... വെള്ളപൊക്കക്കാർ ആണെന്ന് പറഞ്ഞു ദാനവും ധർമവും തേടി വന്നവരെ വെറും കയ്യോടെ തിരിച്ചയച്ചവർ.... വെളളപ്പൊക്കക്കാരനെ നമ്മൾ നോക്കിയത് വളരെ പുച്ഛത്തോടെ ആയിരിന്നു അല്ലെ... ഇപ്പോൽ എന്തായി...കഥ മാറി പുതപ്പ് വിറ്റ് അന്നം തേടി നമ്മുടെ നാട്ടിലെത്തിയ അന്യസംസ്ഥാനക്കാരൻ പുതപ്പുകളെല്ലാം നമുക്ക് ദാനം ചെയ്ത് നമ്മേ നാണിപ്പിച്ചു ഇവനെപോലെ വീട് കയറി അന്നം തേടുന്ന ആയിരങ്ങളെയായിരുന്നു നാം കണ്ടം വഴി ഓടിച്ചത് മനുഷ്യാ നിനക്ക് മുകളിൽ മറ്റൊരു ശക്തി ഉണ്ടെന്ന സത്യം നീഒരിക്കലും മറന്നു പോകരുത് എന്നോടും നിങ്ങളോടും ഓർമ്മപ്പെടുട്ടേ അല്ലാഹു നമ്മെ കാക്കട്ടെ..
- Get link
- X
- Other Apps
ഇവിടെ കോഴിക്കോട് ഫറോക്ക് ഭാഗത്തു നല്ല മഴയാണ് 🙄 കറണ്ടും ഇല്ല 😐 ഈ മഴ ഇങ്ങനെ നിർത്താതെ പെയ്താൽ ??????😐😐😐😐 പടച്ചോനേ മഴ നിർത്തി ഞങ്ങളെ രക്ഷിക്കണേ നാദാ 👏👏👏👏👏
- Get link
- X
- Other Apps
*പ്രശ്നം ഗൗരവമേറിയതാണ്..* ദുരന്ത ബാധിതർ വയനാട്ടിലും പാലക്കാടും മാത്രമല്ല നമ്മുടെ അയൽ പ്രദേശങ്ങളായ ചുങ്കത്തും,അഴിഞ്ഞിലത്തും, ചെറുവണ്ണൂരും, കുണ്ടായിത്തോടും എത്തി കഴിഞ്ഞു.. അങ്ങനെ വെള്ളം കയറിയ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് ക്യാമ്പുകളും സജീവമായി കഴിഞ്ഞു.. പ്രദേശത്തുള്ള വെള്ളം കയറാൻ സാധ്യത ഉള്ള ആളുകളെ നിരീക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്.ക്യാമ്പിലുള്ളവർക്ക് ഭക്ഷണവും വസ്ത്രങ്ങളും മറ്റും നൽകേണ്ടത് നമ്മുടെ കടമായാണ്... സ്വയം സഹായിച്ചും സഹായത്തിനായി സമീപിക്കുന്ന സംഘടനകളേയും മറ്റും ആരും നിരാശരാക്കാതിരിക്കുക.... കാരണം ഈ തോതിലുള്ള മഴ ഇനിയും നമ്മുടെ നാട്ടിൽ പെയ്യുകയാണെങ്കിൽ നമ്മളും തീർച്ചയായും അഭയാർത്ഥികളായി മാറും എന്നത് വസ്തുതയാണ്.. അല്ലാഹു നമ്മെ ഏവരേയും കാക്കട്ടെ..ആമീൻ
- Get link
- X
- Other Apps
ഇനിയും കേരള ഗവണ്മെന്റിന്റെ ടോൾ ഫ്രീ നമ്പർ അറിയാത്തവർ ഓർത്തു വെക്കുക #1077 നിങ്ങളുടെ പരിചയത്തിലുള്ള ആരേലും കുടുങ്ങിയിട്ടുണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചു കാര്യം ബോധിപ്പിക്കുക. ബാക്കിയുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് #whatsappലും നിങ്ങളുടെ #facebook ടൈം ലൈനിലും പരമാവധി share ചെയ്യുക
- Get link
- X
- Other Apps
🔴 *കെഎസ്‌ആര്‍ടിസി വഴി ബുധനാഴ്‌ചവരെ കേരളത്തിലെവിടേക്കും സൗജന്യമായി സഹായം എത്തിക്കാം *തൊട്ടടുത്തുള്ള കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ സാധനങ്ങള്‍ വൃത്തിയായി പാക്ക് ചെയ്ത് എത്തിച്ച് അയക്കേണ്ട സ്ഥലം അറിയിച്ചാല്‍ മാത്രം മതി.* ▪ ഭക്ഷണം, സോപ്പുകള്‍, പേസ്റ്റുകള്‍, ബക്കറ്റുകള്‍, മഗ്, വാഷിംഗ് സോപ്പ്/പൗഡര്‍, ഡെറ്റോള്‍, ടോര്‍ച്ച്, എല്‍ഇഡി ബള്‍ബുകള്‍, മെഴുകുതിരികള്‍, കുടകള്‍, പാത്രങ്ങള്‍, നാപ്കിനുകള്‍ മറ്റു അത്യാവശ്യ സാധനങ്ങള്‍ എന്നിവ കേരളത്തില്‍ എവിടെ നിന്നും സൗജന്യമായി ദുരിതാശ്വാസ ക്യാമ്ബുകളിലെത്തിക്കുന്നതിനാണ് കെഎസ്‌ആര്‍ടിസി സൗകര്യമൊരുക്കിയിരിക്കുന്നത്. Share maximum🙏🙏🙏
- Get link
- X
- Other Apps
വീട്ടിലേക്ക് വെള്ളം കയറിയാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുക കാരണം ഇന്ന് മരിച്ചവരിൽ കൂടുതൽ പേരും ഷോക്ക് ഏറ്റാണ് മരിച്ചത്😑
- Get link
- X
- Other Apps
*ഈ കാണുന്ന വെള്ളപ്പൊക്കവും മറ്റുദുരന്തങ്ങളും ഒരു വലിയ ദുരന്തത്തിലേക്കുള്ള മുന്നറിയിപ്പാണ്.* _____________________ *ഇന്ന് ഭൂമിയിൽ പ്രകൃതി ദുരന്തങ്ങളും മറ്റ് ആപത്തുകളും ഇല്ലാത്ത ഒരു ദിവസമെങ്കിലും ഉണ്ടോ..??!* *ചുഴലിക്കാറ്റ്,* *വെള്ളപ്പൊക്കം,* *ഉരുൾ പൊട്ടൽ* *ഭൂമികുലുക്കം* *പകർച്ചവ്യാധികൾ..* *എന്നിങ്ങനെ ഒന്നിനു പിന്നാലെ ഒന്ന്...* *ഒരു മുത്ത്മാലയുടെ നൂൽ പൊട്ടിയിട്ട് അതിലെ മുത്തുകൾ ഉതിർന്നു വീഴുന്ന കണക്കെ ദുരന്തങ്ങൾ ഒന്നിന് പിറകെ ഒന്നായി വരുമെന്ന് നബി(ﷺ) മുൻകൂട്ടി പറഞ്ഞ ആ കാലം ഇത് തന്നെ അല്ലെ..??* *എന്താണ് ഇതിനു കാരണം..??* *മുൻകാല ജനത അല്ലാഹുവിനെ മറന്നു, അവർക്ക് തോന്നിയ പോലെ ജീവിക്കുന്ന സമയത്താണ് അവരെ അല്ലാഹു ശിക്ഷിച്ചത് എന്ന് ഖുർആനിൽ നമുക്ക് വ്യക്തമായി കാണാം.* *ഇന്നത്തെ മുസ്ലിം ജനതയുടെ അവസ്ഥ എന്താണ്..!!* *കുട്ടികളും യുവാക്കളും വയസ്സന്മാരും ഒക്കെ ഒരുപോലെ...* *അല്ലാഹുവിന്റെ സ്മരണയിൽ, അവന്റെ തൃപ്തിയിൽ ജീവിക്കുന്ന എത്രപേരുണ്ട് നമ്മുടെ ഇടയിൽ..!!!!!* *മൊബൈൽ ഫോണിനും,* *T V ക്കും* (അതിലെ വേണ്ടാരങ്ങൾക്ക് ) *സംഗീതത്തിനും,* *വിനോദങ്ങൾക്കും* *പെണ്ണിനും,* *കള്ളിനും മറ്റു ലഹരിക്കും അടിമകളായി ജീവിക്കുന്നവരില്ലേ ഭൂരിഭാഗവും..!!* *ദിവസം 24 മണിക്കൂറിൽ എത്ര സമയം നമ്മൾ അല്ലാഹുവിനെ വെറുപ്പിക്കാതെ ജീവിക്കുന്നുണ്ട് ??* *എത്ര ആളുകൾ ഒരു വകത് പോലും കളാഹ് ആക്കാതെ നിസ്കരിക്കുന്നവരുണ്ട്...?* ഓർക്കുക.. *ഇനി ഒരു മുന്നറിയിപ്പ് കാരൻ, ദൈവ ദൂതൻ നമുക്ക് വരാനില്ല.* *ഇനി മുന്നറിയിപ്പ് ഖുർആൻ ആണ്* *ഖുർആൻ ആഴത്തിൽ പഠിച്ചു അതനുസരിച്ചു ജീവിക്കുന്ന മഹാന്മാരിൽ നിന്നും ഖുർആൻ പഠിക്കാനും* *അതനുസരിച്ചു ജീവിക്കാനും നാം തയ്യാറായില്ലെങ്കിൽ ഇനിയും ദുരന്തങ്ങൾ കൂടുകയാല്ലാതെ കുറയാൻ പോകുന്നില്ല...* *പട്ടാളത്തെ അല്ല പട്ടാളത്തിന്റെ വല്ലിപ്പാനെ ഇറക്കിയാലും അല്ലാഹുവിന്റെ അദാബുകൾ തടയാൻ പറ്റില്ല എന്നോർക്കുക..* *മുസ്ലിം സമുദായം ഇപ്പോൾ ഉണർന്നില്ലെങ്കിൽ പിന്നെ ഉണരാൻ നാളുകൾ ബാക്കികാണില്ല.* *എല്ലാ മുസ്ലിം നമധാരികളും ജീവിതം അല്ലാഹുവിനു വേണ്ടി പൂർണമായി അർപ്പിക്കുക.* (പൂർണ മുസ്ലിമാവുക) *ഓർക്കുക. മുസ്ലിമീങ്ങൾ നന്നായാൽ നാട് നന്നാകും* അതുകൊണ്ട്.. *നമ്മൾ എല്ലാവരും എത്രയും വേഗം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക..* *കണ്ണുനീരൊഴുക്കികൊണ്ട്......* 😓😓😓😓😓 _______________________ ദയവായി ഇത് എല്ലാ മുസ്ലിം സുഹൃത്തുക്കൾക്കും എത്തിക്കുക. _____________________ https://chat.whatsapp.com
- Get link
- X
- Other Apps
കേരളം മൊത്തത്തിൽ വൻ വെള്ളപ്പൊക്കത്തിലേക്ക് എന്ന നിലക്കാണ് പോകുന്നത്... ഒരുപാട് വാർത്തകൾ കേൾക്കുന്നു എല്ലാവരും സ്വയം ജാഗ്രത പാലിക്കുക.... #keralaHevyRain
- Get link
- X
- Other Apps
മുഖം മനസ്സിന്റെ കണ്ണാടി ആണ്😊 എന്റെ മനസ്സിൽ നിന്റെ ഒരു മുഖം ഉണ്ട്😊👍👌 അതു അങ്ങനെ തന്നെ ഇരുന്നോട്ടെ ജീവിതാവസാനം വരെ👫👌
- Get link
- X
- Other Apps
പെരുമഴക്കാലം, നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത്. കേരളത്തിൽ ഇപ്പോഴത്തെ തലമുറ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മഴക്കാലം ആണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇടുക്കിയും മുല്ലപ്പെരിയാറും ഉൾപ്പടെ ഉള്ള 33 അണക്കെട്ടുകൾ തുറന്നിരിക്കുന്നു. തിരുവനന്തപുരം മുതൽ വയനാട് വരെ വെള്ളപ്പൊക്കത്തിന്റെയും ഉരുൾ പൊട്ടലിന്റെയും വാർത്തകൾ വരുന്നു. ഏറെ സ്ഥലങ്ങളിലേക്കുള്ള വാഹന ഗതാഗതം താറുമാറായിരിക്കുന്നു, പതിനായിരങ്ങൾ ദുരിതാശ്വാസ ക്യാംപിൽ ആണ്, അതിലേറെ പേർ ഇപ്പോൾ വീട്ടിൽ വെള്ളം കയറുമോ എന്ന് പിടിച്ചിരിക്കുന്നു. നാം എന്താണ് ചെയ്യേണ്ടത് ? 1. പേടിക്കാതിരിക്കുക. ഇതുപോലെ ഉള്ള പ്രശ്നങ്ങളുടെ നടുക്ക് പെടുമ്പോൾ നമുക്ക് പെർസ്‌പെക്ടീവ് നഷ്ടപ്പെടും. ലോകത്തെ ഏറ്റവും വലിയ പ്രശ്നമാണ് ഇത്, ഇനി ഇത് ഏറെക്കാലത്തേക്ക് മാറുകയില്ല എന്നൊക്കെ തോന്നും. അതിൻ്റെ ആവശ്യമില്ല. ലോകമോ, എന്തിന് ഇന്ത്യ തന്നെ കണ്ടിട്ടുള്ള വെള്ളപ്പൊക്കത്തെക്കാൾ ഒക്കെ വളരെ ചെറുതാണ് നമ്മൾ ഇപ്പോൾ കടന്നുപോകുന്നത്. കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ചു തന്നെ കുറച്ചു തീരദേശ പ്രദേശങ്ങൾ ഒഴിച്ചാൽ എല്ലായിടവും തന്നെ മഴ മാറിയാൽ രണ്ടുമണിക്കൂർ കൊണ്ട് വെള്ളമിറങ്ങുന്ന രീതിയാണ്. അണക്കെട്ടുകൾ തുറന്നതും കടലിലെ വേലിയേറ്റവും ഒക്കെ ഇതൊരല്പം കൂട്ടി എന്നൊക്കെ വരാം, പക്ഷെ ആഴ്ചകളോളം നീണ്ടു നിൽക്കുന്ന വെള്ളപ്പൊക്കം ഒന്നുമല്ല കേരളത്തിൽ ഉള്ളത്. ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്ത് ഏറെ പരിചയം കേന്ദ്രത്തിലെ ദുരന്ത നിവാരണ സംവിധാനത്തിനും നമ്മുടെ സൈന്യങ്ങൾക്കും ഒക്കെ ഉണ്ട്. അപ്പോൾ നമ്മൾ പേടിക്കേണ്ട ഒരു കാര്യവും ഇല്ല. 2. ആശങ്ക വേണം: അതേ സമയം നമ്മുടെ ചുറ്റുവട്ടത്ത് എന്താണ് നടക്കുന്നത് എന്ന കാര്യത്തിൽ നമ്മൾ ശ്രദ്ധിക്കണം. നമ്മുടെ വീടുകൾ വെള്ളം കയറാൻ സാധ്യത ഉള്ള സ്ഥലം ആണോ, അല്ലെങ്കിൽ വെള്ളക്കെട്ടുണ്ടായി പുറത്തേക്ക് പോകാൻ ബുദ്ധിമുട്ടുണ്ടാകുന്ന സ്ഥലമാണോ, വീട്ടിലെ ഭക്ഷണം, ഗ്യാസ് നില എന്താണ്, മരുന്നുകൾ കയ്യിലുണ്ടോ, അത്യാവശ്യം പണം കയ്യിലുണ്ടോ, വീട്ടിൽ വെള്ളം വരുന്ന ഒരു സാഹചര്യം ഉണ്ടെങ്കിൽ വെള്ളം വരുന്നതിന് മുൻപ് എന്ത് തയ്യാറെടുപ്പുകൾ നടത്തണം ?, മാറിപ്പോകേണ്ടി വരികയാണെങ്കിൽ ഏത് ബന്ധുക്കളുടെ അല്ലെങ്കിൽ സുഹൃത്തുക്കളുടെ അടുത്തേക്കാണ് പോകേണ്ടത് ?, സർക്കാരിന്റെ, സർക്കാരിതര സംഘടനകളുടെ സംവിധാനങ്ങൾ എന്താണ്. ഇക്കാര്യം ഒക്കെ വീട്ടിൽ എല്ലാവരും ഇരുന്ന് ചർച്ച ചെയ്യണം. 3. ഒഴിവാക്കാവുന്ന യാത്രകൾ ഒഴിവാക്കണം. മഴ നിന്ന് വെള്ളം ഇറങ്ങി തുടങ്ങുന്നത് വരെ അനാവശ്യമായ യാത്രകൾ ഒഴിവാക്കണം. ഇത് വീടിനടുത്തുള്ള കടയിൽ പോകുന്നതാണെങ്കിലും ദൂരത്തേക്കുള്ള യാത്രയാണെങ്കിലും ശരിയാണ്. വൈദുത കമ്പികൾ പൊട്ടിക്കിടക്കുന്നത് മുതൽ റോഡുകളിൽ വെള്ളം കയറിയോ മണ്ണിടിഞ്ഞോ ബ്ലോക്ക് ആവുന്നത് വരെ ഉള്ള ഏറെ പ്രശ്നങ്ങൾ ഉണ്ടാകാം. എന്തിനാണ് അനാവശ്യമായ കുഴപ്പങ്ങൾ ഉണ്ടാക്കുന്നത് ? 4. കരുത്തില്ലാത്തവരെ കരുതുക: ഏത് ദുരന്തത്തിലും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന ചിലർ ഉണ്ട്. ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ ഉളളവർ, പ്രായമായവർ, മറുനാട്ടുകാർ, ടൂറിസ്റ്റുകൾ എന്നിങ്ങനെ. നിങ്ങളുടെ വീട്ടിലോ ചുറ്റുവട്ടത്തോ ഇങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ അവരോട് ഇപ്പോഴേ സംസാരിക്കണം, അവർക്ക് ധൈര്യം കൊടുക്കണം, പ്രശ്നം വഷളായാൽ എങ്ങനെ അവരെ സംരക്ഷിക്കുമെന്ന് ചിന്തിക്കണം, പറഞ്ഞു മനസ്സിലാക്കണം. 5. കുഴപ്പം വിളിച്ചു വരുത്തരുത്. വെള്ളപ്പൊക്ക സമയത്ത് അരവെള്ളത്തിൽ വണ്ടിയോടിക്കുന്നതും, റോഡിൽ നീന്തിനടക്കുന്നതും ഒക്കെ കണ്ടു. വെറുതെ കുഴപ്പം വിളിച്ചു വരുത്തുകയാണ്. ഒഴുക്കുള്ള ഒരടി വെള്ളത്തിൽ നിങ്ങൾക്ക് അടി തെറ്റാം, മുങ്ങി മറിക്കാൻ മൂക്കിന് മുകളിൽ വെള്ളം മതി, റോഡിൽ തലയടിച്ചു കമിഴ്ന്നു വീഴുന്ന ആളുടെ മൂക്ക് മുങ്ങാൻ മൂന്നിഞ്ച് വെള്ളം മതി. മഴക്കാലത്ത് ചുറ്റുമൊഴുകുന്ന വെള്ളം ചുറ്റുമുള്ള സകല കക്കൂസ് കുഴിയിൽ നിന്നും അറവു ശാലകളിൽ നിന്നും മാലിന്യക്കൂമ്പാരത്തിൽ നിന്നും ഒക്കെയുള്ള ബാക്ടീരിയയെ മൊത്തം ആവാഹിച്ച് ആണ് കടന്നു വരുന്നത്. ചോദിച്ച് അസുഖങ്ങൾ വാങ്ങരുത്. 6. വെള്ളപ്പൊക്കക്കാലത്തെ ഏറ്റവും ക്ഷാമം ഉള്ള വസ്തു നല്ല കുടിവെള്ളം ആണെന്നത് ഒരു വിരോധാഭാസം ആണ്. ഒരു കാരണവശാലും ചൂടാക്കാതെ വെള്ളം കുടിക്കരുത്. കേരളത്തിലെ കുപ്പി വെള്ളത്തെ വെള്ളപ്പൊക്കം ഇല്ലാത്ത കാലത്തു പോലും ഞാൻ വിശ്വസിക്കാറില്ല. അതുകൊണ്ട് കുപ്പി വെള്ളം ആണെങ്കിൽ പോലും ഈ കാലത്ത് ചൂടാക്കി കുടിക്കുന്നതാണ് ബുദ്ധി. അതുപോലെ തന്നെ വ്യക്തിശുചിത്വം പ്രധാനം. ക്യാംപുകളിൽ പ്രത്യേകിച്ചും. ടോയിലറ്റിൽ പോയാൽ കൈ സോപ്പിട്ട് നന്നായി കഴുകണം. ദുരിതാശ്വാസ ക്യാംപുകൾ വെള്ളം മൂലമുള്ള രോഗങ്ങൾ പകരാൻ ഏറെ സാധ്യത ഉള്ള സ്ഥലമാണ്. 7. മഴക്കാലം പനിക്കാലവും ആണ്. അതുകൊണ്ട് തന്നെ ചെറിയ പനി ഉണ്ടാകുന്നത് സ്വാഭാവികമാണ്. മറ്റു രീതിയിൽ ആരോഗ്യപ്രശ്നം ഒന്നുമില്ലാത്തവർ പനി വന്നാൽ ഉടൻ ആശുപത്രിയിലേക്ക് ഓടരുത്. രണ്ടു ദിവസം വിശ്രമിക്കുക, ഡോക്ടറെ വിളിച്ച് കാര്യം പറയുക, വലിയ വയറിളക്കമോ ഏറിയ പനിയോ വന്നാലോ, പനി രണ്ടു ദിവസത്തിനകം കുറയാതിരുന്നാലോ ആശുപത്രിയിൽ പോവുക. ആശുപത്രിയിലെ ലോഡ് കുറക്കാം എന്ന് മാത്രമല്ല, ചെറിയ രോഗവും ആയി ആശുപത്രിയിൽ പോയി വലിയ രോഗങ്ങളുമായി തിരിച്ചു വരുന്നത് ഒഴിവാക്കാം. 8. വിദേശത്തേക്ക് യാത്ര ഉള്ളവർ അത് മാറ്റിവക്കേണ്ട കാര്യമില്ല. നിങ്ങളുടെ വീട്ടിൽ വെള്ളം കയറിയിരിക്കുകയോ മറ്റ് ഒഴിവാക്കാനാകാത്ത സാഹചര്യമോ ഇല്ലെങ്കിൽ യാത്രകൾ ഒഴിവാക്കേണ്ട കാര്യമില്ല. അതുപോലെ തന്നെ വിദേശത്ത് ഉള്ളവർ നാട്ടിലേക്ക് യാത്ര പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ അതും മാറ്റിവക്കേണ്ട കാര്യമില്ല. കൊച്ചിയിൽ വിമാനത്താവളം അടച്ചതിനാൽ ഒരു ലോഡ് ആളുകൾ തിരുവനന്തപുരത്തേക്ക് സ്വീകരിക്കാൻ വരുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. 9. സമാനതകൾ ഇല്ലാത്ത ദുരന്തമാണ്. അതുകൊണ്ട് ഔദ്യോഗിക സംവിധാനങ്ങൾ മാത്രം വിചാരിച്ചാൽ ഇതിനെ കൈകാര്യം ചെയ്യാൻ പറ്റില്ല. അതുകൊണ്ടു നമ്മൾ മൊത്തമായി രംഗത്തിറങ്ങണം. കേരളത്തിൽ റെസിഡന്റ് അസോസിയേഷൻ്റെ ഭാഗമായി ഓരോ ദുരന്ത നിവാരണ ഗ്രൂപ്പ് ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്, കാരണം അവിടെ എല്ലാവരും എല്ലാവരെയും അറിയുമല്ലോ. നിങ്ങളുടെ അസോസിയേഷനിൽ ഇങ്ങനെ ഒരു ഗ്രൂപ്പ് ഇതുവരെ ഇല്ലെങ്കിൽ ഇന്ന് തന്നെ ഉണ്ടാക്കണം. ഇതുപോലെ തന്നെ നിങ്ങൾ മറ്റെന്തെങ്കിലും കൂട്ടായ്മയിൽ ഉണ്ടെങ്കിൽ (ലൈബ്രറി, ക്ലബ്, വാട്ട്സ്ആപ്പ് ഗ്രൂപ്പ്, പള്ളി, അമ്പലം, മോസ്‌ക്ക്, കുടുംബശ്രീ), അവർക്ക് എല്ലാവര്ക്കും ഇത്തരം ഗ്രൂപ്പ് ഉണ്ടാക്കാവുന്നതാണ്. എന്തൊക്കെയാണ് ഗ്രൂപ്പുകൾ ചെയ്യേണ്ടതെന്ന് ഒരു പോസ്റ്റ് ഉടൻ ഇടാം. പക്ഷെ ഏത് ഗ്രൂപ്പിലാണ് നിങ്ങൾക്ക് ചേരാൻ കഴിയുക എന്ന് ഇപ്പോഴേ ചിന്തിക്കുക. കേരളത്തിലെ പെൺകുട്ടികൾ പ്രത്യേകിച്ചും ഇക്കാര്യം ശ്രദ്ധിക്കണം. ദുരന്ത നിവാരണത്തിൽ നിങ്ങൾക്കും ഏറെ ചെയ്യാൻ പറ്റും, പേടിച്ചിട്ടോ, പരിചയം ഇല്ലാത്തതുകൊണ്ടോ മാറി നിൽക്കരുത്. ഇന്ന് തന്നെ ഏതെങ്കിലും ഗ്രൂപ്പിൽ ചേരുന്നതിനെ പറ്റി ചിന്തിക്കുക, അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെങ്കിൽ ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിക്കുക. 10. വാർത്തകളുടെ വിശകലനം. നമ്മുടെ മാധ്യമങ്ങൾ മുഴുവൻ സമയം ദുരന്തവാർത്തകൾ കാണിക്കുകയാണ്. പക്ഷെ അത് മുഴുവൻ നിങ്ങൾ കാണണം എന്നില്ല. സംഭവിക്കുന്നതിൽ ഏറ്റവും ഗുരുതരവും നാടകീയവും ആയ കാര്യങ്ങൾ ആണ് മാധ്യമങ്ങൾ എടുത്ത് കാണിക്കുന്നത്. അപ്പോൾ അത് മാത്രം കണ്ടുകൊണ്ടിരുന്നാൽ കേരളം മൊത്തം വെള്ളത്തിലാണെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിൽ അല്ല എന്നുമൊക്കെ നിങ്ങൾക്ക് തോന്നും. അതിൻ്റെ ആവശ്യമില്ല. തൽക്കാലം നിങ്ങളുടെ ചുറ്റുവട്ടത്തെ കാര്യം നിയന്ത്രണത്തിൽ ആണോ എന്നുള്ളതാണ് നിങ്ങൾക്ക് പ്രധാനം. അതുപോലെ തന്നെ തെറ്റിദ്ധരണ പരത്തുന്ന ഏറെ വാട്ടസ്ആപ്പ് മെസേജുകൾ നിങ്ങൾക്ക് വരും എന്നത് ഉറപ്പാണ്. വെള്ളപ്പൊക്കം നിങ്ങളുടെ രണ്ടു കിലോമീറ്റർ അടുത്തെത്തി, കോളേജ് മുങ്ങി എന്നൊക്കെ പറഞ്ഞായിരിക്കും മെസ്സേജ്. ഇതൊന്നും വിശ്വസിക്കരുത്, ഫോർവേഡ് ചെയ്യുകയും അരുത്. 11. സർക്കാർ തീരുമാനങ്ങൾ അനുസരിക്കണം: അസാധാരണമായ സാഹചര്യം ആണ് നാം കടന്നു പോകുന്നത്. സർക്കാരിന് തന്നെ ഇത്ര വലിയ ഒരു പ്രശ്നം നേരിട്ട് പരിചയം ഇല്ല. കൂടുതൽ കുഴപ്പം ഒഴിവാക്കാൻ അല്പം കൂടുതൽ കരുതലോടെ ആയിരിക്കും അവർ നിർദേശങ്ങൾ തരുന്നത്. അത് കൊണ്ട് വീട്ടിൽ നിന്ന് മാറി താമസിക്കണം എന്നൊക്കെ സർക്കാർ നിർദ്ദേശം വന്നാൽ അത് അനുസരിക്കണം. ആളുകൾ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്തു തുടങ്ങിയാൽ ഒരു സർക്കാരിനും ഒരു ദുരന്തവും കൈകാര്യം ചെയ്യാൻ പറ്റില്ല. അതേ സമയം പല തീരുമാനങ്ങളും നിങ്ങൾക്ക് എടുക്കുകയും ചെയ്യാം. കളക്ടർ അവധി പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും നിങ്ങൾക്ക് കുട്ടിയെ സ്ക്കൂളിൽ വിടാതിരിക്കാം. നിങ്ങൾ ഒരു അത്യാവശ്യ സർവീസ് ജീവനക്കാരൻ അല്ലെങ്കിൽ രണ്ടു ദിവസം അവധി എടുത്ത് വീടിനും ചുറ്റുമുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ ഒരു തെറ്റുമില്ല. 12. അപമാനകരമായ കാര്യങ്ങൾ ചെയ്യരുത്. ഒരു ദുരന്തത്തെ സമൂഹത്തിലെ എല്ലാ ആളുകളും എങ്ങനെ കൂട്ടായും വ്യക്തിപരമായും നേരിടുന്നു എന്നത് ആ സമൂഹത്തിന്റെ സംസ്കാരത്തിന്റെ അളവുകോലാണ്. ഒരു ദുരന്തം വരുമ്പോൾ അതിനെ വ്യക്തിപരമായി പണമുണ്ടാക്കാനായിട്ടുള്ള അവസരമായി കാണാം. കച്ചവട സാധനങ്ങളുടെ വില കൂട്ടാം, ചെന്നൈയിൽ വെള്ളപ്പൊക്ക കാലത്ത് ഒരു കിലോമീറ്റെർ ദൂരം കടത്തി വിടാൻ ആയിരം രൂപ വാങ്ങിയ കഴുത്തറപ്പന്മാർ ഉണ്ട്, കൊച്ചി വിമാനത്താവളത്തിലെ വിമാനങ്ങൾ തിരുവനന്തപുരത്ത് എത്തുമ്പോൾ ഈ യാത്രക്കാരെ കുത്തിപ്പിഴിയുന്ന സാഹചര്യം ഉണ്ടാകരുത്. വെള്ളപ്പൊക്കം കൊണ്ട് വീട്ടുകാർ വിട്ടുപോയ വീടുകളിൽ കവർച്ച, ദുരിതാശ്വാസ കമ്പുകളിൽ വേണ്ടത്ര അടച്ചുറപ്പില്ലാത്ത സാഹചര്യത്തിൽ സ്ത്രീകളോട് മോശമായി പെരുമാറുകയോ ശുചിമുറികളിൽ ഒളികാമറ വക്കുകയോ ചെയ്യുന്ന പ്രവർത്തി, ദുരിതത്തിൽ അകപ്പെട്ടവരെ ജാതി, മത, രാഷ്ട്രീയ രീതികളിലോ നാട്ടുകാരും മറുനാട്ടുകാരും ആയി വേർതിരിച്ച് സഹായിക്കുന്ന രീതി ഇതെല്ലം സംസ്കാരം ഇല്ലാത്ത ഒരു സമൂഹത്തെ ആണ് കാണിക്കുന്നത്. ജപ്പാനിൽ ഭൂകമ്പം ഉണ്ടായി ട്രെയിനുകൾ നിർത്തിയിട്ട ദിവസം എല്ലാ ആളുകളും സ്വന്തം വീടുകൾ എല്ലാവര്ക്കും വേണ്ടി തുറന്നിട്ട കാര്യവും, കച്ചവട സ്ഥാപനങ്ങൾ ഭക്ഷ്യവസ്തുക്കൾ ആർക്കും സൗജന്യമായി എടുത്തുകൊണ്ടു പോകാൻ അവസരം നൽകിയതും ഒക്കെയായിരിക്കണം നമ്മുടെ മാതൃകകൾ.
- Get link
- X
- Other Apps
ഉച്ചക്ക് ചോറു കഴിക്കാൻ വീട്ടിലേക് വന്നതാണ്😊 ഇപ്പൊ പുറത്തു ഭയങ്കര മഴ നിർത്താതെ പെയ്യുന്നു😑 ഒടുക്കത്തെ തണുപ്പും🙄 ഇന്നിനി ഷോപ്പിൽ പോണോ ന്നാണ്😉 ഇപ്പൊ ആലോചിക്കുന്നത്😉 പോയിട്ടും വല്യ കാര്യമില്ല😣 ഒരു മനുഷ്യ ജാതി പോലും അങ്ങാടിയിൽ ഇല്ല😊 ഇപ്പോ മഴ തോരാൻ കാത്തിരിക്കുന്നു
- Get link
- X
- Other Apps
*ഇത്രയേ ഉളളൂ ..* പ്രകൃതി ഒന്നു തുമ്മിയപ്പോൾ മനുഷ്യന്റെ എല്ല അഹങ്കാരവും വിധ്വെഷവും ഒലിച്ചു പോയി . കേരളം മൊത്തം പ്രാർത്ഥന നിരതരായി ... അവർ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കപ്പെട്ടു ... ഇന്നലെ വരെ പട്ടു മെത്തയിലും , പുൽപ്പായയിലും , പീടിക തിണ്ണയിലും കിടന്നവർ ഇന്നു ഒരുമിച്ചു തറയിലും , ബെഞ്ചിലും കിടന്നുറങ്ങുന്നു . ഇന്നലെ വരെ ചെറിയ പിണക്കങ്ങളും വലിയ അഹങ്കാരവും കൊണ്ടു പരസ്പരം മുഖം നോക്കാൻ മടിച്ചവർ ഇന്നു ഒരേ പാത്രത്തിൽ പങ്കിട്ടു കഴിക്കുന്നു . ഇന്നലെ വരെ മതത്തിന്റെയും , ജാതിയുടെയും , രാഷ്ട്രീയത്തിന്റെയും , സംഘടനയുടെയും പേരിൽ പരസ്പരം കൊമ്പു കോർത്തവർ , വാളോങ്ങിയവർ എല്ലാവരും ഇന്നു സമന്മാർ .... കോടികൾ പൊടിപൊടിച്ചു കല്യാണം നടത്തി ഭക്ഷണം ദൂർത്തടിച്ചു കളഞ്ഞവർ , ഇന്നു ആരെങ്കിലും ക്യാമ്പുകളിലേക്കു കൊണ്ടു വരുന്ന ഭക്ഷണ പൊതിയും കാത്തിരിക്കുന്നു . ഇവിടെ എല്ലാവരും സമന്മാർ .. സമത്വത്തിന്റെ സ്നേഹഗീതം അവിടെ മുഴങ്ങി കേൾക്കുന്നു . ഇതൊരു ഓർമ്മപ്പെടുത്തലാണ് . അഹങ്കരിക്കുന്നവർക്കും , പരിഹസിക്കുന്നവർക്കുമൊക്കെ ഒരു ഓർമ്മപ്പെടുത്തൽ ... എന്തിന്റെ പേരിലാണോ നീ അഹങ്കരിക്കുന്നത് , മറ്റുള്ളവരെ പരിഹസിക്കുന്നത് .. ഓർക്കുക , ക്ഷണ നേരം കൊണ്ടു തകരുന്ന വെറും കുമിള മാത്രമാണത് ... ആരെയും നിസ്സാരമായി കാണരുത് . ഈ ഭൂമിയിൽ ഉപകാരമില്ലാത്ത ഒരു പുൽക്കൊടിയെ പോലും ദൈവം സൃഷ്ടിച്ചിട്ടില്ലത്രെ ...
- Get link
- X
- Other Apps
പറഞ്ഞു പറഞ്ഞു ഇപ്പൊ എന്റെ നാട്ടിലും വീട്ടിലും റോട്ടിലും വെള്ളം കയറി 🙄 വീട്ടിൽ കറണ്ട് പോയിട്ടു 3 ദിവസമായി കോടമ്പുഴ&പുളിക്കൽ&നല്ലൂര്& കല്ലമ്പാറ&പൂട്ടേക്കാട്&കോട്ടപ്പാടം&കൊളങ്ങര&ചുങ്കം&രാമനാട്ടുക്കര& പുളിക്കൽ🤔 അങ്ങനെ ലിസ്റ്റ് ഒരുപാടുണ്ട്😐 മഴയെ വെറുക്കുന്ന അവസ്ഥയാണിപ്പോൾ ഉള്ളത്🙄
- Get link
- X
- Other Apps
ആഗസ്റ്റ് 15 ''സ്വാതന്ത്രദിനം''...! പെണ്ണേ...അന്നൊരു യാത്ര പോണം... 'സ്വാതന്ത്ര ദിനാഘോഷയാത്ര.....❗❗ ഇന്ത്യമൊത്തം ചുറ്റാം, ബെെക്കിൽ പൊവാം; നീ പിന്നിലിരിക്കണം....ചെരിഞ്ഞിരിക്കണം.... മുഖം മറച്ചേക്കണം....❗❗ ഉറക്കെ ചിരിക്കരുത്, വിശന്നാലും ബീഫ് ചോദിക്കരുത്....❗❗ കടൽ കണ്ടാൽ ഒന്നിരിക്കാൻ പറയരുത്..! മഴ വന്നാൽ കേറി നിക്കരുത്...!! പിന്നെ കയ്യിൽ തട്ടോം,കൊന്തേം,ചന്ദനകുറീം കരുതിക്കോ... എപ്പോഴാ ആവശ്യം വരാന്നു പറയാൻ പറ്റില്ല...❗❗ ആരേലും ചോദിച്ചാൽ ദളിതരല്ലെന്നു പ്രത്യേകം പറയണം...❗❗ പിന്നെ പോകുന്ന വഴിക്ക് എവിടെയെങ്കിലും വെച്ച് പശുവിനെ കണ്ടാൽ സൂക്ഷിക്കണം...❗❗ കാരണം അവിടെ 'അധികാരി'കളുണ്ട്...❗❗ ബൈക്കിൽ ആയതു കൊണ്ട് ടോൾ കൊടുക്കണ്ട; പക്ഷെ കിറുക്കന്മാർ കെെപ്പിടി വാങ്ങും... 'പ്രമുഖ' വ്യക്തികളെ കണ്ടാ കുമ്പിട്ട് നിൽക്കണം;നട്ടെല്ലു പോയാലും തൊഴണം..❗❗ പെണ്ണേ...നിനക്കായി ഞാൻ ഒരു ചെറു കൊടിയും,റിബണും വാങ്ങീട്ടുണ്ട്... സ്വാതന്ത്രദിനത്തിൽ തരാൻ... ❗❗ പറയാൻ വിട്ടു...പോകും വഴി മിഠായികളുമായി രാജ്യത്തെ ഓരോ കവലയിലും കൊടിയുയർത്തി രാജ്യസ്നേഹികൾ നിൽക്കുന്നുണ്ടാകും ...അവരോടൊക്കെ ചിരിച്ച് കൊണ്ട് ''Happy independence day'' എന്നുറക്കെ പറയണം...ഇല്ലേല്‍ 'ചില' രാജ്യസ്നേഹികൾ തലയറുക്കും...❗❗ ''അപ്പൊ പൊവ്വാൻ റെഡിയല്ലേ പെണ്ണേ...???'' ''ചേട്ടാ...ശരിക്കും 'സ്വാതന്ത്രം' കിട്ടീത് രാജ്യത്തിനാ ല്ലെ...??? അപ്പൊൾ, ഇവിടത്തെ മനുഷ്യർക്കെന്നാ സ്വാതന്ത്രം കിട്ടാ....??? 😷 😷 💟 എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍...💟 😜 😜
- Get link
- X
- Other Apps
മഴ ഇങ്ങനെ തകർത്തു പെയ്യുകയാണെങ്കിൽ ഇപ്രാവശ്യത്തെ പെരുന്നാളും ഓണവും എല്ലാം വെള്ളത്തിലാകും🙄 ഇതു ഏറ്റവും കൂടുതൽ ബാധിക്കുന്നതു കച്ചവടക്കാരെ ആണ് ഒരു കണക്കിന് അതു നന്നായി🤔 ആൾക്കാരുടെ അമിതമായ ആഘോഷവും ധൂർത്തും നിൽക്കും🙄 ആർക്കും ഒന്നിനും സമയമില്ലായിരുന്നു🙂 ഇപ്പൊ എല്ലാരും പേടിച്ചു
- Get link
- X
- Other Apps
2ദിവസമായിട്ടു വീട്ടിൽ കറണ്ട് ഇല്ല🙄 കറണ്ട്ന്റെയും വെള്ളത്തിന്റെയും ബുദ്ധിമുട്ടു കുറെ കാലത്തിന്ന് ശേഷം ശെരിക്കും അറിഞ്ഞു😐 പകലും രാത്രിയും നിർത്താതെയുള്ള മഴ കാരണം എല്ലാ ജോലിയും താറുമാറായി🙂 മഴ കാരണം എന്റെ നാട്ടിൽ ഇത്ര ബുദ്ധിമുട്ടാണെങ്കിൽ വീടും മറ്റും പോയവരുടെ അവസ്ഥ എന്തായിരിക്കും
- Get link
- X
- Other Apps
ഇന്ന് രാവിലെ എണീറ്റപ്പോൾ വീട്ടിൽ കറണ്ട് ഇല്ല 🙄 കുളിക്കാൻ വെള്ളം വേണമെങ്കിൽ കിണറ്റിൽ പോയി കോരാൻ പറഞ്ഞു ഉമ്മ 🙄 ഞാനാരാ മോൻ 😄 കുളി ഉച്ചക്കത്തെക്കു മാറ്റി വെച്ചു😄
- Get link
- X
- Other Apps
വിശന്നിട്ടു വയ്യ 😍 ഇപ്പൊ പോയാൽ ചുങ്കത്തുള്ള ഗ്രാൻഡ് ഹോട്ടലിൽ നിന്നും നല്ല ചൂട് പുട്ടും 👏😃 ബീഫ് വരട്ടിയതും കിട്ടും😍 അപ്പൊ ശെരി കഴിച്ചു കഴിഞ്ഞിട്ടു കാണാം😊
- Get link
- X
- Other Apps
ഇന്ന് എന്റെ കൂടെ 10 ലു പഠിച്ച ഒരു ഫ്രണ്ടിന്റെ കല്യാണമാണ്😊 രാവിലെ മുതൽ ഭയങ്കര മഴ 🙄 എങ്ങനെ പോകും പടച്ചോനെ😑 ഇസ്തിരിയിട്ട ഷർട്ടിന്റെയും പാന്റിന്റെയും കാര്യത്തിൽ ഒരു തീരുമാനമായി ☺😣 മിക്കവാറും നഞ്ഞു ചീഞ്ഞു പോകേണ്ടി വരും 😄 എന്നാലും ഞാൻ പോവും 💪 എന്തിനാ ബിരിയാണി മിസ്സ് ആക്കുന്നത്😃
- Get link
- X
- Other Apps
കേരളം ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോയ്കൊണ്ടിരിക്കുന്ന ഈ സമയത്ത് ..രാഷ്ട്രീയമായും മതപരമായും മുതലെടുപ്പ് നടത്തുന്ന എല്ലാവര്ക്കും അത് ഏത് പാർട്ടി ആയാലും മതം ആയാലും നടു വിരൽ സല്യൂട്ട് .. പിന്നെ ഇതിനു ആവിശ്യം വിവരവും വിവേകവും ഉള്ള ഉദ്യോഗസ്ഥരുടെ പ്ലാനുകൾ ആണ് .. 🙏🏻
- Get link
- X
- Other Apps
മൊബൈൽ ലു പഞ്ചവർണ്ണ തത്ത👌 കേറ്റിയിട്ടു 3 ദിവസമായി 😉 ഇതു വരെ കാണാൻ പറ്റിയിട്ടില്ല🙄 ഒന്നു പോയി കണ്ടു വരാം 😉 ശുഭരാത്രി കൂട്ടുകാരെ😃
- Get link
- X
- Other Apps
ഈ കുറി(ചിട്ടി) വല്ലാത്ത ഒരു തലവേദന തന്നെയാണ് 😐 കിട്ടുമ്പോൾ നല്ല സന്തോഷമാണ്😃 പിന്നീട് മാസം മാസം അതു കൊടുക്കുന്ന കാര്യം🤔 ആലോചിക്കുമ്പോൾ പ്രാന്താവും🙄
- Get link
- X
- Other Apps
Barcelona have confirmed Leo Messi will take over from Andrés Iniesta as Barcelona's first captain this season😊👍👌 ഞാനൊരു കട്ട മെസ്സി 😎ബാഴ്‌സലോണ ഫാൻ ആണ്💪
- Get link
- X
- Other Apps
മഴയൊന്ന് തിമിർത്താൽ ഭൂമിയൊന്ന് അനങ്ങിയാൽ കടലൊന്ന് ശബ്ദിച്ചാൽ തീരാവുന്ന അഹങ്കാരമേ.. ഇന്നീ.. ഭൂമിയിലെ മനുഷ്യരിലുളളൂ🙄 ശെരിക്കും പറഞ്ഞാൽ നമുക്കൊക്കെ ഭാഗ്യമാണ്😊 ദൈവാനുഗ്രഹത്താൽ ഇതു വരെ അനർത്തങ്ങളൊന്നും ഉണ്ടായിട്ടില്ല🤗👌 ഉണ്ടാവാതിരിക്കട്ടെ😊👍 പടച്ചോനേ കാത്തു രക്ഷിക്കണേ😊
- Get link
- X
- Other Apps
പ്രകൃതി ശോഭിച്ചപ്പോൾ അവിടെ ജാതിയില്ല 😑 മതമില്ല 😑 വർഗീയതയില്ല ☺ എല്ലാവരും ഒന്ന് 👫👬👌 ഇത്രേ ഉള്ളൂ ... 🙄
- Get link
- X
- Other Apps
ട്വിറ്റെർ എനിക് ഒരു ഹരം ആണ്👌 എനിക് ഇഷ്ടമുള്ള എല്ലാ കാര്യങ്ങളും ഞാൻ ഇതിൽ പോസ്റ്റും 😄 ഞാൻ ഇടുന്ന പോസ്റ്റുകൾ(ട്രോൾ&ETC) കൊണ്ട് ആർക്കെങ്കിലും മാനസികമായോ അല്ലാതെയോ എന്തെങ്കിലും ബുദ്ധിമുട്ടു ഉണ്ടാവുകയാണെകിൽ എന്നോട് ക്ഷമികണമെന്നു വിനീതമായി അപേക്ഷിക്കുന്നു 🤗 സ്നേഹത്തോടെ SHIHAB😊
- Get link
- X
- Other Apps
"നിങ്ങള്‍ക്കിടയിലേക്ക് വരാന്‍ എനിക്ക് ആരുടെയും അനുവാദം വേണ്ട", മുഖ്യാതിഥി വിവാദത്തില്‍ മറുപടിയുമായി മോഹന്‍ലാല്‍ 😊👍👌 അതു പൊളിച്ചു👌
- Get link
- X
- Other Apps
😊 തനിച്ചിരുന്നു 😊 കരയുന്നതിനെക്കാളും😢 ബുദ്ധിമുട്ടാണ് സങ്കടങ്ങളെല്ലാം🙂😐 ഉള്ളിലൊതുക്കി 🤗 മറ്റുള്ളവർക്കു മുന്നില്‍👬👫😊 പുഞ്ചിരിക്കാൻ ശ്രമിക്കുന്നത്😊😊😊
- Get link
- X
- Other Apps
ഇന്നത്തെ കാലത്തു മൊബൈൽ ഫീൽഡിൽ മത്സരം ആണ് 🙄 വല്യ ഷോപ്പുകാർ ഒരുപാട് ഫോൺ ഒരുമിച്ചു എടുക്കുകയും വില കുറച്ചു കൊടുക്കുകയും ചെയ്യും😊 അതു കാരണം ഇപ്പൊ ഒരു ഫോൺ വിറ്റാൽ ആകെ കിട്ടുന്ന ലാഭം 200🙄300 ആണ് 😣അതിന്റെ കൂടെ പൗച്&ഗ്ലാസ് കൊടുക്കുകയും വേണം🙄 എന്നിട്ടു കൊള്ള ലാഭം എന്ന പേരും എന്താല്ലേ
- Get link
- X
- Other Apps
കുടുംബക്കർക്കും സുഹൃത്തുക്കൾക്കും റീചാർജ് ചെയ്തു കൊടുത്തു മനുഷ്യൻ ഒരു വഴിക്കായി🙄 റീചാർജിന്നു വിളിക്കുമ്പോൾ ഭയങ്കര സ്നേഹം ആണ് 🙂🙄 പിന്നീട് ആ ക്യാഷ് കിട്ടാൻ അങ്ങോട്ടു വിളിച്ചു വെറുപ്പിക്കേണ്ട അവസ്ഥയാണ്☺ എല്ലാർക്കും സ്വന്തം കാര്യം മാത്രം☺ എന്റെ ഒരു അവസ്ഥയെ😑 ആരോട് പറയാൻ😣😨
- Get link
- X
- Other Apps
പണ്ടൊക്കെ നെറ്റ് ഓണ് ആക്കുമ്പോൾ ഞാൻ ആദ്യം തുറക്കുന്നത് ഫേസ്ബുക് ആയിരുന്നു ഇപ്പൊ ട്വിറ്റെർ കഴിഞ്ഞിട്ടേ മറ്റെന്തും ഓപ്പണ് ചെയ്യൂ 😍💪 😊ട്വിറ്റെർ ഇസ്തം😊
- Get link
- X
- Other Apps
താഴെ കാണുന്നത് കഴിയുന്നതും ഷെയർ ചെയ്യുക .നിങ്ങൾക്കെല്ലെങ്കിൽ നിങ്ങളോടടുത്ത ആർക്കെങ്കിലും ഉപകാരപ്പെട്ടേക്കാം. 👇 കോഴിക്കോട് മെഡിക്കൽ കോളെ ജിലെ പ്രധാന ഡോക്ടേർസ്: 1. മെഡിസിൻ വിഭാഗം Dr. പി.കെ. ശശിധരൻ പട്ടേരി (0495.2741222) Dr. എൻ.കെ തുളസീധരൻ മലാപ്പറബ് (0495.2376378) Dr. ഉദയഭാസ്കർ ചേവായൂർ. (0495.2358833) ---------------------- 2. ത്വാഗ് രോഗവിഭാഗം Dr. നജീബാ റിയാസ് ചാലപ്പുറം(9387718866) Dr. അൻസാ ഖാദർ കിണാശേശരി (9846082254) Dr. മുഹമ്മദ് കോഴിക്കോട് (0495.3253564) --------------------- 3.നെഫ്രോളജി(വൃക്ക)വിഭാഗം Dr. ശ്രീലത. .A/12 മെഡി:കോളെജ് (0495.2358109) Dr. ബിജു ഗോപിനാഥ് പറയഞ്ചേരി (9447167698) ---------------------- 4. നേത്രരോഗ വിഭാഗം Dr. കെ.വി. രാജു ചേവായൂർ (0495.2354906) Dr. പത്മ ബി പ്രഭു പൊറ്റമ്മൽ (9447929308) --------------------- 5. ഉദര കരൾ രോഗ വിഭാഗം Dr. വർഗീസ് തോമസ് എരഞ്ഞിപ്പാലം(0495.2377877) Dr. ടി.എം. രാമചന്ദ്രൻ പറയഞ്ചേരി(0495.2741221) ---------------------- 6. ഉദര രോഗ ശസ്ത്രക്രിയാ വിഭാഗം Dr. വി.കെ. പ്രതാപൻ ചേവായൂർ(9947711906) --------------------- 7. പ്ലാസ്ററിക് സർജ്ജറി Dr. പ്രവീൺ തൊണ്ടയാട് (9447216457) ---------------------- 8. ക്യാൻസർ രോഗ വിഭാഗം Dr. അജയകുമാർ ചേവായൂർ (0495.2354560) Dr. ബിന്ദു പുതിയങ്ങാടി (9447175718) Dr. കുഞ്ഞാലൻ കുട്ടി കിനാശേശരി (9446695328) ---------------------- 9. മാനസിക രോഗ വിഭാഗം Dr. പ്രഭാവതി ചേവായൂർ (0495.2357767) Dr. ഹാരിഷ് ചേവായൂർ (0495.2355370) ---------------------- 10. അനസ്തീസ്യാ വിഭാഗം Dr. മുബാറക്ക് (9847754548) --------------------- 11. യൂറോളജി വിഭാഗം Dr. ഫെലിക്സ് കാർഡോസ, തൊണ്ടയാട് (9847147269) Dr. എ.വി. വേണുഗോപാൽ ചേവായൂർ (9446068323) --------------------- 12. ന്യൂറോ സർജ്ജറി വിഭാഗം Dr. എം.പി. രാജീവ് വെളളിപറബ് (0495.2358027) Dr. അബ്ദുൽ ഗഫൂർ ചേവായൂർ (0495.2369815) ---------------------- 13. ഹൃദ്രോഗ വിഭാഗം Dr. കൃഷ്ണൻ നബൂതിരി,തൊണ്ടയാട് (0495.2356120) Dr. സി.ജി. സജീവ് കോട്ടുളി (9846035722) Dr. ഖാദർ മുനീർ മെഡി:കോളെജ് (0495.2356895) --------------------- 14. ശിശുരോഗ വിഭാഗം Dr. റിയാസ്, ചാലപ്പുറം (9387778866) Dr. കെ. ശശിധരൻ പട്ടേരി, കോട്ടുളി (0495.2740626) ---------------------- 15.ഹെമറ്റോളജി(ലുക്കീമിയ) വിഭാഗം Dr. അജിത് കുമാർ ചേവായൂർ (0495.2358643) ---------------------- 16. ശിശു ശസ്ത്രക്രിയ വിഭാഗം Dr. അക്ബർ ഷെറീഫ് ചേവായൂർ (0495.2355990) ---------------------- 17. ഗൈനോക്കോളജി വിഭാഗം Dr. റാബിയാബി. വി മെഡി :കോളെജ് (0495.2768189) Dr. നസീമാബീവി.എ മെഡി : കോളെജ് (0495.2357062) ---------------------- 18. ഹെമറ്റോളജി& ഒാങ്കോളജി വിഭാഗം Dr. പി.കെ. ശശിധരൻ പട്ടേരി (0495.2741222) Dr. അബ്ദുൽ മജീദ് നീക്കം (0495.2298007) ---------------------- 19. എേന്‍റൊ ക്രൈനോളജി വിഭാഗം Dr. തുളസീധരൻ തൊണ്ടയാട് (0495.2352545)ന ---------------------- 20. റുമറ്റോളജി വിഭാഗം Dr. ഷിജി, ചേവായൂർ (9633701578) ---------------------- 21. ഡയബറ്റിക് വിഭാഗം Dr. ഫൈസൽ കുറ്റിക്കാട്ടൂര്‍ (9446388862) ----------------------
- Get link
- X
- Other Apps
ഫുഡ് കഴിച്ചിട്ട് വരാം 🤗 ഉച്ചക്കത്തെ മീൻ കറി ബാക്കി ഉണ്ടാവുമോ🤔 എന്തോ 😄 പോയി നോക്കട്ടെ 😄💪
- Get link
- X
- Other Apps
പണിമുടക്ക് ആയിട്ടു ഒരു മനുഷ്യ കുട്ടി പോലും അങ്ങാടിയിലേക് വന്നിട്ടില്ല 🙄 ഫോണിൽ കളിച്ചു കളിച്ചു പ്രാന്തായി😄 ഒരു 399 ചെയ്യാൻ കൊതിയാവുന്നു😍
- Get link
- X
- Other Apps
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്നതിടയിൽ വട്ട പൂജ്യമായി പോയെന്നറിയാൻ വൈകുന്ന ഒരു കൂട്ടരുണ്ട് "പ്രവാസികൾ കടം വീട്ടാനായി വീട് വിട്ടു പോയി തീരാത്ത കടങ്ങളുടെ നേതാവായി പിന്നീട് നാട് മറന്നവരും ഇവരിലുണ്ട് മാതാവിന്റെ സ്നേഹവും പിതാവിന്റെ ലാളനയും നേരിട്ട് കിട്ടാൻ ഭാഗ്യമില്ലാത്തവരാ എന്നിട്ടും അവന്‍റെ മുഖത്ത് നോക്കി ആളുകൾ പറയും ഭാഗ്യവാനാണെന്നും, അവനെ പോലെയാകണമെന്നും. ഇവർ നാട്ടിലെത്തുമ്പോൾ കൂടെയുള്ള പെട്ടി നോക്കുന്നതിനിടക്ക് ഇവരുടെ മുഖത്തേക്ക് നോക്കാൻ മറന്നവരുണ്ട് പൂതി വെച്ച പലതും കൊടുത്തത് ഗൾഫിൽ ആണെങ്കിലൂം പിറന്ന മണ്ണിനോടുള്ള പ്രണയം കുറഞ്ഞവർ ഇവരിലില്ല പ്രവാസി ആയതോടെ സ്വന്തം വീട്ടിലും വിരുന്നുകാരനായി മാറുന്നവർ ഉറ്റവർക്കു വേണ്ടി ആയുസ്സു നൽകി ദൈവം തമ്പുരാന്‍ ആരില്‍ നിന്നും പരാതികളില്ലാതെ മടങ്ങുന്ന ഇവരെ മരാണന്തരവും പരീക്ഷിക്കാതിരിക്കട്ടെ... എല്ലാം നൽകിയിട്ടും കിട്ടാത്തതിന്റെ കണക്ക് മാത്രം നോക്കി വേദനിപ്പിച്ചവരോട് പരിഭവം പറയാത്ത, വിരഹത്തിന്റെ നാട്ടിൽ കെട്ടിയ പെണ്ണിനെ ഓർത്തു ദിവസങ്ങൾ തീർക്കാൻ നെടുവീർപ്പിനെ കൂട്ടുപിടിച്ചവർ കാണിച്ചു കൊടുക്കാനുണ്ടായിട്ടും എന്തുണ്ടാക്കിയെന്നു മുഖത്ത് നോക്കി ചോദിക്കുന്ന കുടുംബത്തോട് മൗനം കൊണ്ട് തോറ്റു കൊടുത്തവരും ഇവരാണ് ആർക്കൊക്കെ വേണ്ടിയാണോ ജീവിതം തീർത്തത് അവർ തന്നെയായിരിക്കും കൂട്ടം കൂടി ഇവരെ കൂടുതൽ വേദനിപ്പിച്ചതും കണ്ട കിനാവുകൾ മണ്ണിട്ട് മൂടി കുടുംബത്തിന്റെ കിനാവുകൾ വളർത്തി വലുതാക്കിയ നോട്ടക്കാരനും....... ഇവരാണ് "പ്രവാസി . വായിച്ചിട്ട് കണ്ണുനിറഞ്ഞു പോയെങ്കിൽ നിങ്ങളോ നിങ്ങളെ വീട്ടിലോ ഉണ്ടാവും ഒരു പ്രവാസി
- Get link
- X
- Other Apps
ഒന്നാമനായിട്ടും മാറ്റി നിർത്തുന്നതിന്റെ വേദന അറിയണമെങ്കിൽ..... "ബ്രഡിന്റെ ആദ്യ പീസായിട്ടു ജനിക്കണം" 😁😃😄😆😂😥
- Get link
- X
- Other Apps
ചിരിക്കുന്ന മുഖമാണ് എല്ലാർക്കും ഇഷ്ടം🤗 വിഷമിക്കുന്ന മുഖം ആർക്കും ഇഷ്ടമല്ല🙂 നമ്മളൊക്കെ ജീവിതത്തിൽ സന്തോഷം വരുമ്പോൾ ദൈവത്തെ ഓർക്കാറില്ല🤔 വിഷമങ്ങൾ വരുമ്പോൾ മാത്രം ഓർക്കും🙄 ഒന്നോർക്കുക സുഖവും ദുഃഖവും ജീവിതത്തിന്റെ 2 വശങ്ങളാണ്🤗 ഇതു രണ്ടും ഉണ്ടെങ്കിലേ ജീവിതത്തിന് അര്ഥമുള്ളു
- Get link
- X
- Other Apps
പുറമെ ചിരിചും കളിച്ചും എല്ലാരോടും സംസാരിക്കുമെങ്കിലും എൻറെയുള്ളിലും ഉണ്ട് 🙂 മാനസികമായും അല്ലാതെയും ഒരുപാട് പ്രശ്നങ്ങൾ 🙂 പക്ഷെ അതൊന്നും ഞാനാരോടും പറഞ്ഞിട്ടില്ല 🤗 എന്തിനാ വെറുതെ മറ്റുള്ളവരെ നമ്മളായിട്ടു വിഷമിപ്പിക്കുന്നതു😊 എന്റെ പ്രശ്നങ്ങളൊക്കെ എന്നിൽ തന്നെ അടക്കാൻ ആണ് ഇഷ്ടം🤗
- Get link
- X
- Other Apps
ദുൽക്കർ(കുഞ്ഞിക്ക) എനിക് ട്വിറ്റെറിൽ റീപ്ലേ തന്നു എന്നു ഞാൻ എന്റെ കൂട്ടുകാരോട് പറഞ്ഞു😄 അപ്പൊ അവന്മാർ പറയുവാ fake id ആയിരിക്കും എന്ന് 🙄 ബാക്കിയുള്ളവർ പറയുവാ ട്വിറ്ററോ 🤔🤔🤔 അതെന്താ സാധനം എന്നു 😨😨 അവന്മാർക്കു ഫേസ്ബുക്കും🤗ഇൻസ്റ്റാഗ്രാമും മാത്രമേ അറിയൂ😂 എന്താല്ലേ 🙄🙄🙄🙄
- Get link
- X
- Other Apps
അല്ലേലും നമ്മുടെ കുഞ്ഞിക്ക ഒരു കട്ട അർജന്റീന 👌 ബാഴ്‌സലോണ മെസ്സി ഫാൻ ആണ് 😍😍😍👌👏😄 Love u DQ😍👏👍 @dqsalmaan
- Get link
- X
- Other Apps
വീട്ടുകാര് തള്ളി പറയുന്നതും😋 സ്നേഹിച്ച പെണ്ണ് ഉപേക്ഷിച്ച് പോകുന്നതും, 🙁ടീച്ചർമാര് കുറ്റപ്പെടുത്തുന്നതും, ഈ ഒരറ്റ കാരണം പറഞ്ഞോണ്ടാ.. ഫ്രണ്ട്ഷിപ്പ് ഈ മുടിഞ്ഞ കൂട്ടുകെട്ട് ഒഴിവാക്കാതെ നീയൊന്നും നന്നാവൂലെ ടാ..... 😜ആര് എന്തൊക്കെ പറഞ്ഞാലും ഞമ്മക്ക് ചങ്ങായിമാരാ ജീവൻ❤... 👬4Ever👬💪
- Get link
- X
- Other Apps
ഒരു ഹിന്ദിക്കാരൻ ജിയോ സിം എടുക്കാൻ വന്നു 🙄 കുറെ നേരം മെനക്കെട്ടു 😣 ഒടുവിൽ ശെരിയായി 😃💪 ഈ ലോക്കൽ അഡ്രെസ് ഒരു ചൊറിഞ്ഞ ഏർപ്പാടാണ് 😠
- Get link
- X
- Other Apps
ഇതുവരെ കണ്ടാൽ ചിരിക്കാത്തവനും മെസ്സേജ് ചെയ്യാത്തവനും ഒക്കെ ഇപ്പോൾ Whatsapp ലു ചറ പറ മെസ്സേജ് ആണ് 😃 ജാഡ തെണ്ടികൾ 🙄🙄 എന്താല്ലേ 😄😄😄
- Get link
- X
- Other Apps
കൊട്ട കണക്കിന്നു ചെങ്ങായിമാർ ഉണ്ടായിട്ടു കാര്യമില്ല☝ കട്ടക്കു നിൽകുന്ന ചെങ്ങായിമാർ ഉണ്ടായാലെ കാര്യമുള്ളു💪👬😊 Happy👬Friendship😍👬Day
- Get link
- X
- Other Apps
വിചിത്രമായ ഒരു വാക്കാണ് 🤔 "Sorry" 🤔 മനുഷ്യർ പറഞ്ഞാൽ വഴക്ക് അവസാനിക്കും👏👬👫😄 ഡോക്ടർ പറഞ്ഞാൽ മനുഷ്യൻ അവസാനിക്കും...😐😣🙄 😎എന്താല്ലേ 😎
- Get link
- X
- Other Apps
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള 17 പാര്‍ട്ടികള്‍..
- Get link
- X
- Other Apps
ദിസങ്ങൾ അങ്ങനെ കടന്നു പോവുന്നു 🤗 ഒരുപാടു മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു 🤔 എന്റെ ലൈഫ് ലു 4 കൊല്ലമായി ഒരു മാറ്റവും ഇല്ലാതെ മുന്നോട്ടു പോകുന്നു 🙄 ഭാവിയെ കുറിച്ചോർക്കുമ്പോൾ എന്തോ ഒരു ടെൻഷൻ 😐 ഒറ്റപെട്ട പോലെ ഒരു ഫീൽ 😑 എല്ലാം ശെരിയാവട്ടെ 🤗 ഹാ മാറാത്തതായി ഒന്നുണ്ട് മാറ്റങ്ങൾ
- Get link
- X
- Other Apps