Skip to main content
ചിരിക്കുന്ന മുഖമാണ്
എല്ലാർക്കും ഇഷ്ടം🤗
വിഷമിക്കുന്ന മുഖം
ആർക്കും ഇഷ്ടമല്ല🙂
നമ്മളൊക്കെ ജീവിതത്തിൽ സന്തോഷം വരുമ്പോൾ ദൈവത്തെ ഓർക്കാറില്ല🤔
വിഷമങ്ങൾ വരുമ്പോൾ മാത്രം ഓർക്കും🙄
ഒന്നോർക്കുക സുഖവും ദുഃഖവും ജീവിതത്തിന്റെ 2 വശങ്ങളാണ്🤗
ഇതു രണ്ടും ഉണ്ടെങ്കിലേ ജീവിതത്തിന് അര്‍ഥമുള്ളു
Popular posts from this blog
Comments
Post a Comment