Skip to main content
ഇനിയങ്ങോട്ട് സോഷ്യൽ മീഡിയന്റെ ഉപയോഗം കുറക്കാൻ പോവുകയാണ്🙄
2010 മുതൽ തുടങ്ങിയ ഏർപ്പാടാണ്
അന്ന് മുതൽ മനുഷ്യന്റെ
ഉറക്കം പോയി🙄(ടെൻഷനും കൂടി)😐
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ
ഫുൾ ടൈം നെറ്റിൽ തന്നെ🙂
മറ്റൊന്നിലേക്കും ശ്രദ്ധിക്കാൻ കഴിയാത്ത പോലെ🙂
മടുത്തു ഈ ജീവിതം😑
മാറ്റം വേണം
Popular posts from this blog
Comments
Post a Comment