Skip to main content
നമ്മുടെയൊക്കെ ജീവിതത്തിലെ അവസാന വാക്കാണ് മരണം😑
അതിനേക്കാൾ വലിയൊരു പരാജയം നമ്മുടെ ലൈഫ് ലു ഉണ്ടാവില്ല😐
നമ്മൾ എത്ര ഉയരത്തിൽ പറന്നാലും
ഒരു നിമിഷനേരം കൊണ്ടു
എല്ലാം അവസാനിപ്പിക്കാൻ
മരണത്തിന്ന് കഴിയും🙂
അതുകൊണ്ടു ലൈഫ് ലു മരണത്തെ മുന്നിൽ കണ്ടു കൊണ്ടു ജീവിക്കുക😊
Popular posts from this blog
Comments
Post a Comment