ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
പെരുന്നാൾ ആയിട്ടു പുറത്തൊക്കെ പോയി വന്നു 😊
ഇപ്പൊ
വെറുതെ ഇരിക്കുവാണ്
ഫോണിൽ 2 സിനിമയുണ്ട്😊
ഒന്നു എനിക് ഇല്ലാത്ത ഒന്നാണ്
😣കാമുകി😣
രണ്ട് : ഞാൻ പഠിക്കാത്ത
കോഴ്സ് ആണ്
😉ബിടെക്😉
ആദ്യം ഏതു കാണും🤔
Comments
Post a Comment