Skip to main content
വെറും കയ്യോടെ ലാഞ്ചിയിൽ കയറി കടൽ നീന്തി കടന്ന് മല്ലൂസ് കെട്ടി പടുത്തതാണ് കേരളം ആ കേരളം ഒരു പ്രളയം കൊണ്ട് ഒലിച്ചു പോവുമെന്ന് കരുതിയ സംഘി ഗോസായികളെ നിങ്ങക്ക് തെറ്റി മറ്റുള്ളവരെ ചൂഷണം ചെയ്ത് മാത്രം തിന്ന് വീർത്ത നിങ്ങൾക്ക് കേരളം എന്താണെന്ന് അറിയില്ല .
നഷ്ടമായത് ഒക്കെ ഞങ്ങൾ കെട്ടി പൊക്കും . ലോകത്ത് നിന്ന് മൊത്തം കേരളത്തിലോട്ട് സഹായം പ്രവഹിച്ചത് മാന്ത്രിക വിദ്യ കൊണ്ടല്ല മലയാളികളുടെ നന്മ കൊണ്ടാണ് .
വെറുപ്പിന്റെ ഫാക്ടറികളായ ഗോസായിമാരെ കേരളക്കാർ മൂത്രം കുടിച്ചു ചാവും എന്നത് നിങ്ങളുടെ സ്വപ്നം മാത്രമാണ് , കെട്ടി പടുക്കും ഞങ്ങൾ കേരളം , മല്ലൂസ് 💪
Popular posts from this blog
Comments
Post a Comment