ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
മഴ ഇപ്പോഴും തകർത്തു പെയ്യുകയാണ്🙄
ഇന്നും നനഞ്ഞു വീട്ടിൽ പോണം🙂
ഒരു മഴക്കോട്ടു വാങ്ങാൻ
എന്നു വെച്ചാൽ🤔🙄
ഷോപ്പിൽ നിന്നും വീട്ടിലേക്
ഒന്നര km ഉള്ളു 🤔😊
അതു കൊണ്ട് വാങ്ങാൻ ഒരു വിഷമം
😄😄😄😄😄😄😄😄😄😄😄😄😄
എന്താല്ലേ🤗
Comments
Post a Comment