Skip to main content
ഞങ്ങൾ ഇന്ന് ശേഖരിച്ച
ഫുഡ് കിറ്റുമായി
നാളെ പെരുന്നാൾ
നിസ്കാരത്തിന്ന് ശേഷം
വയനാട്ടിലെ പാവപെട്ട കഷ്ടത അനുഭവിക്കുന്ന
ആളുകളെ തേടി ഞങ്ങൾ പോകും😊
ഇന്ഷാ അല്ലാഹ് 😊
ഞങ്ങളുടെ യാത്ര
പടച്ചോൻ ഹൈർ ആക്കട്ടെ😍👏
#TeamBETALIANZ😍👬💪👏
Popular posts from this blog
Comments
Post a Comment