Skip to main content
ചായ കുടിക്കാൻ വേണ്ടി അടുകളയിലേക് പോയപ്പോൾ ഉമ്മയും പെങ്ങളും ചായ ഉണ്ടാക്കിയിട്ടില്ല 😠😠😠😠
ചൂടായി വാതിൽ അടച്ചു ഞാൻ
ഇങ്ങു പോന്നു 🙄🙄
മനുഷ്യനു വല്ലപ്പോഴും മാത്രമേ ഒരു ലീവ് കിട്ടു 😨
അന്നാണെങ്കിൽ വീട്ടിൽ ചായയും ഇല്ല
🤔🤔🤔🤔
ഇനി ആർക്ക് വേണം ചായ☺
ഒരു ചൂടായ ട്വീറ്റ്😠
Popular posts from this blog
Comments
Post a Comment