Skip to main content
ഒരു മനസമാധാനവും ഇല്ല😐
ഇതേവിടെച്ചെന്നു അവസാനിക്കുമെന്ന്
ഒരു പിടിയും കിട്ടുന്നില്ല😐
എന്റെ പെങ്ങളുടെ വീടിന്റെ അടുത്തു മണ്ണിടിച്ചിൽ ഉള്ള സ്ഥലങ്ങളാണ്😑
(മാവൂർ ഊർകടവ്)
യാ അല്ലാഹ് അവരെയും
ഞങ്ങളെയും കാത്തു രക്ഷിക്കണേ നാഥാ😢😢😢😢😢😢😢😢😢😢😢
Popular posts from this blog
Comments
Post a Comment