ആഗസ്റ്റ് 15 ''സ്വാതന്ത്രദിനം''...! പെണ്ണേ...അന്നൊരു യാത്ര പോണം... 'സ്വാതന്ത്ര ദിനാഘോഷയാത്ര.....❗❗ ഇന്ത്യമൊത്തം ചുറ്റാം, ബെെക്കിൽ പൊവാം; നീ പിന്നിലിരിക്കണം....ചെരിഞ്ഞിരിക്കണം.... മുഖം മറച്ചേക്കണം....❗❗ ഉറക്കെ ചിരിക്കരുത്, വിശന്നാലും ബീഫ് ചോദിക്കരുത്....❗❗ കടൽ കണ്ടാൽ ഒന്നിരിക്കാൻ പറയരുത്..! മഴ വന്നാൽ കേറി നിക്കരുത്...!! പിന്നെ കയ്യിൽ തട്ടോം,കൊന്തേം,ചന്ദനകുറീം കരുതിക്കോ... എപ്പോഴാ ആവശ്യം വരാന്നു പറയാൻ പറ്റില്ല...❗❗ ആരേലും ചോദിച്ചാൽ ദളിതരല്ലെന്നു പ്രത്യേകം പറയണം...❗❗ പിന്നെ പോകുന്ന വഴിക്ക് എവിടെയെങ്കിലും വെച്ച് പശുവിനെ കണ്ടാൽ സൂക്ഷിക്കണം...❗❗ കാരണം അവിടെ 'അധികാരി'കളുണ്ട്...❗❗ ബൈക്കിൽ ആയതു കൊണ്ട് ടോൾ കൊടുക്കണ്ട; പക്ഷെ കിറുക്കന്മാർ കെെപ്പിടി വാങ്ങും... 'പ്രമുഖ' വ്യക്തികളെ കണ്ടാ കുമ്പിട്ട് നിൽക്കണം;നട്ടെല്ലു പോയാലും തൊഴണം..❗❗ പെണ്ണേ...നിനക്കായി ഞാൻ ഒരു ചെറു കൊടിയും,റിബണും വാങ്ങീട്ടുണ്ട്... സ്വാതന്ത്രദിനത്തിൽ തരാൻ... ❗❗ പറയാൻ വിട്ടു...പോകും വഴി മിഠായികളുമായി രാജ്യത്തെ ഓരോ കവലയിലും കൊടിയുയർത്തി രാജ്യസ്നേഹികൾ നിൽക്കുന്നുണ്ടാകും ...അവരോടൊക്കെ ചിരിച്ച് കൊണ്ട് ''Happy independence day'' എന്നുറക്കെ പറയണം...ഇല്ലേല്‍ 'ചില' രാജ്യസ്നേഹികൾ തലയറുക്കും...❗❗ ''അപ്പൊ പൊവ്വാൻ റെഡിയല്ലേ പെണ്ണേ...???'' ''ചേട്ടാ...ശരിക്കും 'സ്വാതന്ത്രം' കിട്ടീത് രാജ്യത്തിനാ ല്ലെ...??? അപ്പൊൾ, ഇവിടത്തെ മനുഷ്യർക്കെന്നാ സ്വാതന്ത്രം കിട്ടാ....??? 😷 😷 💟 എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍...💟 😜 😜

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍