Skip to main content
കേരളത്തിലെ പോലീസ്‌സ്റ്റേഷനുകളിൽ പിടിച്ചിട്ട പൂഴിയും , മണലും , truckum ലേലം ചെയ്താൽ വലിയൊരു തുക ദുരിതാശ്വസ ഫണ്ടിന് നൽകാൻ പറ്റും .അതുമല്ലെങ്കിൽ ഇനി ഗവണ്മെന്റ് നിർമ്മിച്ചുകൊടുക്കുന്ന പുതിയ വീടിനാവശ്യമായ ഈ പൂഴിയും മണലും ഉപയോഗിച്ച് ഒരു വലിയ തുക ലാഭിക്കാൻ പറ്റും ആയതിനാൽ വേണ്ടാനിയമ നടപടികൾ ഉടനെ ഗവണ്മെന്റ് തലത്തു നിന്നുണ്ടാവാൻ അധികാരികളെ ഓർമ്മപ്പെടുത്തുന്നു ഒപ്പം പ്രകൃതി വീട് നഷ്ട്ടപെട്ടവർക്കു വേണ്ടി ചെയുന്ന ഒരു പ്രായശ്ചിത്തമായും കാണാം ... ദയവായി ഇത് ഷെയർ ചെയുക
Popular posts from this blog
Comments
Post a Comment