*ഈ കാണുന്ന വെള്ളപ്പൊക്കവും മറ്റുദുരന്തങ്ങളും ഒരു വലിയ ദുരന്തത്തിലേക്കുള്ള മുന്നറിയിപ്പാണ്.* _____________________ *ഇന്ന് ഭൂമിയിൽ പ്രകൃതി ദുരന്തങ്ങളും മറ്റ് ആപത്തുകളും ഇല്ലാത്ത ഒരു ദിവസമെങ്കിലും ഉണ്ടോ..??!* *ചുഴലിക്കാറ്റ്,* *വെള്ളപ്പൊക്കം,* *ഉരുൾ പൊട്ടൽ* *ഭൂമികുലുക്കം* *പകർച്ചവ്യാധികൾ..* *എന്നിങ്ങനെ ഒന്നിനു പിന്നാലെ ഒന്ന്...* *ഒരു മുത്ത്മാലയുടെ നൂൽ പൊട്ടിയിട്ട് അതിലെ മുത്തുകൾ ഉതിർന്നു വീഴുന്ന കണക്കെ ദുരന്തങ്ങൾ ഒന്നിന് പിറകെ ഒന്നായി വരുമെന്ന് നബി(ﷺ) മുൻകൂട്ടി പറഞ്ഞ ആ കാലം ഇത് തന്നെ അല്ലെ..??* *എന്താണ് ഇതിനു കാരണം..??* *മുൻകാല ജനത അല്ലാഹുവിനെ മറന്നു, അവർക്ക് തോന്നിയ പോലെ ജീവിക്കുന്ന സമയത്താണ് അവരെ അല്ലാഹു ശിക്ഷിച്ചത് എന്ന് ഖുർആനിൽ നമുക്ക് വ്യക്തമായി കാണാം.* *ഇന്നത്തെ മുസ്ലിം ജനതയുടെ അവസ്ഥ എന്താണ്..!!* *കുട്ടികളും യുവാക്കളും വയസ്സന്മാരും ഒക്കെ ഒരുപോലെ...* *അല്ലാഹുവിന്റെ സ്മരണയിൽ, അവന്റെ തൃപ്തിയിൽ ജീവിക്കുന്ന എത്രപേരുണ്ട് നമ്മുടെ ഇടയിൽ..!!!!!* *മൊബൈൽ ഫോണിനും,* *T V ക്കും* (അതിലെ വേണ്ടാരങ്ങൾക്ക് ) *സംഗീതത്തിനും,* *വിനോദങ്ങൾക്കും* *പെണ്ണിനും,* *കള്ളിനും മറ്റു ലഹരിക്കും അടിമകളായി ജീവിക്കുന്നവരില്ലേ ഭൂരിഭാഗവും..!!* *ദിവസം 24 മണിക്കൂറിൽ എത്ര സമയം നമ്മൾ അല്ലാഹുവിനെ വെറുപ്പിക്കാതെ ജീവിക്കുന്നുണ്ട് ??* *എത്ര ആളുകൾ ഒരു വകത് പോലും കളാഹ് ആക്കാതെ നിസ്കരിക്കുന്നവരുണ്ട്...?* ഓർക്കുക.. *ഇനി ഒരു മുന്നറിയിപ്പ് കാരൻ, ദൈവ ദൂതൻ നമുക്ക് വരാനില്ല.* *ഇനി മുന്നറിയിപ്പ് ഖുർആൻ ആണ്* *ഖുർആൻ ആഴത്തിൽ പഠിച്ചു അതനുസരിച്ചു ജീവിക്കുന്ന മഹാന്മാരിൽ നിന്നും ഖുർആൻ പഠിക്കാനും* *അതനുസരിച്ചു ജീവിക്കാനും നാം തയ്യാറായില്ലെങ്കിൽ ഇനിയും ദുരന്തങ്ങൾ കൂടുകയാല്ലാതെ കുറയാൻ പോകുന്നില്ല...* *പട്ടാളത്തെ അല്ല പട്ടാളത്തിന്റെ വല്ലിപ്പാനെ ഇറക്കിയാലും അല്ലാഹുവിന്റെ അദാബുകൾ തടയാൻ പറ്റില്ല എന്നോർക്കുക..* *മുസ്ലിം സമുദായം ഇപ്പോൾ ഉണർന്നില്ലെങ്കിൽ പിന്നെ ഉണരാൻ നാളുകൾ ബാക്കികാണില്ല.* *എല്ലാ മുസ്ലിം നമധാരികളും ജീവിതം അല്ലാഹുവിനു വേണ്ടി പൂർണമായി അർപ്പിക്കുക.* (പൂർണ മുസ്ലിമാവുക) *ഓർക്കുക. മുസ്ലിമീങ്ങൾ നന്നായാൽ നാട് നന്നാകും* അതുകൊണ്ട്.. *നമ്മൾ എല്ലാവരും എത്രയും വേഗം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക..* *കണ്ണുനീരൊഴുക്കികൊണ്ട്......* 😓😓😓😓😓 _______________________ ദയവായി ഇത് എല്ലാ മുസ്ലിം സുഹൃത്തുക്കൾക്കും എത്തിക്കുക. _____________________ https://chat.whatsapp.com

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍