Skip to main content
ദുൽക്കർ(കുഞ്ഞിക്ക) എനിക് ട്വിറ്റെറിൽ റീപ്ലേ തന്നു എന്നു ഞാൻ എന്റെ കൂട്ടുകാരോട് പറഞ്ഞു😄
അപ്പൊ അവന്മാർ പറയുവാ fake id ആയിരിക്കും എന്ന് 🙄
ബാക്കിയുള്ളവർ പറയുവാ
ട്വിറ്ററോ 🤔🤔🤔
അതെന്താ സാധനം എന്നു 😨😨
അവന്മാർക്കു ഫേസ്ബുക്കും🤗ഇൻസ്റ്റാഗ്രാമും മാത്രമേ അറിയൂ😂
എന്താല്ലേ 🙄🙄🙄🙄
Popular posts from this blog
Comments
Post a Comment