*കൊറോണയുടെ ആ തുടക്ക കാലഘട്ടം എല്ലാവരും ഒന്ന് ആലോചിച്ച് നോക്കിയേ..*🙄മുക്കിലും മൂലയിലും വാട്ടർ ടാങ്കും ടാപ്പും സ്ഥാപിക്കുന്നു...❗ഇതിന് വേണ്ടി രാഷ്ട്രീയ പാർട്ടികളും സംഘടനകളും മത്സരം.❗കൈ കഴുകലോട് കഴുകൽ❗സോപ്പ് തേക്കലോട് തേക്കൽ❗Break The chain പോസ്റ്റർ പതിക്കലോട് പതിക്കൽ.❗പിന്നെയോ.. വളണ്ടിയേഴ്സ്,❗സ്കോഡ്, ടീം വർക്ക്, ഒരു വാർഡിൽ 4 പേർ, ഒരു പഞ്ചായത്തിൽ ഒരു ജീപ്പ്, ആരും പുറത്തിറങ്ങരുത്, വളണ്ടിയേഴ്സിനെ മാത്രം ആശ്രയിക്കുക, അവരെയും ബുദ്ധിമുട്ടിക്കരുത്, അവരാണങ്കിൽ പരക്കം പായുന്നു,🏃 അവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും മറ്റൊരു വശത്ത്, ഗുളിക അവിടെ കൊണ്ടു കൊടുക്കുന്നു, അവിടുന്ന് ഇവിടെ കൊണ്ടു കൊടുക്കുന്നു,😀 ഇനിയോ.. പോലീസുകാരാണെങ്കിൽ ജനങ്ങളെ പൊതിരേ തല്ലുന്നു, 🤼ബൈക്കിൻ്റെ പിറകേ ഓടുന്നു..പുറത്ത് ഇറങ്ങിയവന്റെ വണ്ടിയുടെ താക്കോൽ ഊരി എടുക്കുന്നു.. ലോക്ക്ഡൌൺ കഴിഞ്ഞു തിരിച്ചു കൊടുക്കാമെന്നു പറയുന്നു... കേസെടുക്കുന്നു, ഫയർ ഫോഴ്‌സ് വരുന്നു, കീടനാശിനി തളിക്കുന്നു, ടൗണുകൾ ശുചീകരിക്കുന്നു,.പോരാത്തതിനോ.. കാസർകോട് കരയുന്നു, കാസർകോട് തേങ്ങുന്നു, കാസർകോട് ഇല്ലാതാകുന്നു... ഏതോ ഒരു മാധ്യമ പ്രവർത്തകൻ ലൈവിൽ വന്ന് കരയുന്നു, കെഞ്ചുന്നു,.🤧ഇനിയോ.. ഗൾഫുകാരോട് നാട്ടുകാരും ഗവൺമെൻ്റും സൃഷ്ടിച്ച നിയന്ത്രണങ്ങൾ...അങ്ങനെയങ്ങനെ, എന്തൊക്കെ ആയിരുന്നു.മലപ്പുറം കത്തി...🔪അമ്പും വില്ലും ...🏹മെഷീൻ ഗണ്ണ്...🔫ആകെ ആകുലതകളും ബഹളവും ഒന്നും പറയണ്ട.*അന്ന് കൊറോണ #വെറും നാല് മാത്രം*ഇപ്പോൾ ....*പ്രതിദിനം ഏഴാംയിരം രോഗികൾ വരെ* സൃഷ്ടിയ്ക്ക പെടുമ്പോഴാണ് ഈ നിയമങ്ങളുടെ റിവേഴ്സൽ എന്നത് കൗതുകമായി തോന്നുന്നത്.. 🤔❗എത്രപെട്ടെന്നാണ് ക്വാറന്റൈൻ 7 ദിവസമായി ചുരുക്കുന്നത് !!!?സംസ്ഥാനത്ത് എത്തുന്നവർക്ക് പരിശോധന കഴിഞ്ഞാൽ 7 ദിവസം, അല്ലാത്തവർ 7+7 ദിവസം തുടരാം,ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാം. (ഇതുവരെ പാർസൽ മാത്രമായിരുന്നു ),ഓഡിറ്റോറിയങ്ങൾക്ക് ഇളവ്,സർക്കാർ ഓഫീസുകൾക്ക് 100 % ഹാജർ.*എന്തിനായിരുന്നു 28 ദിവസം ക്വാറന്റൈൻ..? ജനങ്ങളെ ബുദ്ധിമുട്ടിച്ചത്‌?*ഈ ചോദ്യത്തിന് ഉത്തരം ഏതുമില്ല.*ഇനിമുതൽ കോവിഡ്‌ രോഗികൾ വീട്ടിൽ കിടന്നാൽ മതി..*ആംബുലൻസ്‌ ...സൈറൺ..മെഡിക്കൽ കോളേജ്‌.. എന്തിനായിരുന്നു.?കൗതുകം ഏറെയുണ്ട് !!!1. മാസ്‌ക് കടിച്ച പട്ടിയുടെ പിന്നാലെ ഓടിയത്,2. നിരീക്ഷണ വീട്ടിലേക്ക് കയറിച്ചെന്ന പൂച്ചയെ കൊന്നത്,3. ക്വറന്റൈനിൽ കഴിയുന്നവന് പത്രം നിഷേധിക്കപ്പെട്ടത്,4. കയ്യിലിരുന്ന കറൻസി വീട്ടുമുറ്റത്ത് ഇട്ടുകൊടുത്തിട്ടും, അതെടുക്കാൻ ഒരുമാസം കാത്തിരുന്നത്,5. ചാർട്ടേഡ് ഫ്ലൈറ്റിൽ വന്നവരിലൊരാൾ കുസൃതിക്കായി തന്റെ വശമുള്ള പുതിയ പിപിഇ കിറ്റ് വഴിയിൽ എറിഞ്ഞപ്പോൾ, ഒരു ഗ്രാമവും, നാലഞ്ച് ജെസിബി യും, ഒത്തുകൂടി കിറ്റിനെ മറവ് ചെയ്തത്,6. ദുബായിൽ നിന്ന് വന്നവൻ തന്റെ വീടിന്റെ രണ്ടാം നിലയിലേക്ക് പുറത്ത് നിന്ന് കയറാൻ ഉപയോഗിച്ച ഏണി, വീട്ടുകാർ ഒരുമാസം തോട്ടിൽ താഴ്ത്തി വെച്ചത്,7. ചെന്നൈയിൽ നിന്ന് വന്നവനുണ്ടെന്ന സംശയത്താൽ, യാത്രക്കാരടക്കമുള്ള ബസിനെ, ക്യാമ്പിൽ കൊണ്ടുപോയി 10 നാൾ പൂട്ടിയിട്ടത്,8. മറവു ചെയ്യാൻ അനുവദിക്കാതെ ഡോക്ടറുടെ മൃതദേഹവുമായി ശ്മശാനങ്ങളായ ശ്മശാനങ്ങൾ കയറിയിറങ്ങിയത്‌..9. സോപ്പും കീറത്തുണിയും കണ്ടാൽ പേടിച്ചോടിപ്പോകുന്ന വൈറസിനെ പേടിച്ച്‌ മൃതദേഹം കത്തിച്ചത്‌. പത്തടി ആഴത്തിൽ കുഴിച്ചിട്ടത്‌. 10. കൊറോണ വരുമോ എന്ന് പേടിച്ച്‌ ആത്മഹത്യ ചെയ്തത്‌..11. നായക്കും പട്ടിക്കും ആഹാരം കൊടുക്കുന്ന പോലെ കോറന്റയിൻ ജീവികൾക്ക്‌ ആഹാരം കൊടുത്തത്‌.ഇനിയുമെത്രയെത്ര കഥകൾ⁉️ഓരോരുത്തരും അവരവരുടെ അനുഭവങ്ങൾ ഓർത്തെടുക്കുക/ ചിരിച്ചു ചിരിച്ച് മണ്ണ് കപ്പും.😄🤣😭*കടപ്പാട്*

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫