ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ഇപ്പോഴത്തെ മെയിൻ പണിചായ കഞ്ഞി ചോർ വെള്ളംഫ്ലാസ്ക് ഡ്രസ് തുടങ്ങിയവ വീട്ടിൽ നിന്നും ഹോസ്പിറ്റലിലേക് കൊണ്ടു പോവുക എന്നതാണ്😊ഈ പ്രൈവറ്റ് ഹോസ്പിറ്റൽ ആകുമ്പോഴുള്ള ഒരു സുഖമുള്ള കാര്യം അതു മാത്രമാണ്😊നമ്മളെ ഭരിക്കാൻ ആരും വരില്ല😊
Comments
Post a Comment