നേരം വൈകി ഹോട്ടലിൽ എത്തിയത് കാരണം ബിരിയാണി കഴിഞ്ഞു😓ഞാൻ വിട്ടില്ല😃ചോറും ബീഫ് കറിയും കൂട്ടി ഒരു പിടി പിടിച്ചു🤓😋പിന്നെ ഫുഡ് നു ശേഷം ഒരു കട്ടനും ഒരു പീസ് ചട്ടി പത്തിരിയും😍ഇപ്പോ വയർ ഫുൾ ആയി ഷോപ്പിന്റെ മേലെയുള്ള ബിൽഡിങ് ലു കിടക്കാണ്😁ല്ലേ പാവം ഞാൻ😉🏃

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫