പുറത്തുള്ള പ്രശ്നങ്ങളല്ല?നമ്മുടെ പരാജയ കാരണം?നമ്മുടെ ഉള്ളിലുള്ള കുറവുകളാണ്!നമ്മുടെ ശൈലി ഇതാണെന്നും നമുക്കൊരിക്കലും മാറാൻ കഴിയില്ല എന്നമുള്ള ചിന്തയാണ് നമ്മിൽ നിന്നും ആദ്യം മാറ്റേണ്ടത്👫മുൻവിധികളെ അകറ്റിനിർത്തി മാറ്റം നമുക്ക് സാധ്യമെന്ന് ചിന്തിച്ചു പ്രവർത്തനങ്ങൾ തുടങ്ങുക👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫