❝അത്തറിന്റെ മണമുള്ള ഖത്തറിന്റെ മണ്ണിൽ ലോക ജനതയ്ക്ക്🏟🔥 മുന്നിൽനീലയും വെള്ളയും ജേഴ്സിയണിഞ്ഞുഎല്ലാവരുടെയും സ്വപ്ന കിരീടമായആ ലോക കിരീടം🏆😍 സ്വന്തമാക്കാനുള്ളപോരാട്ടത്തിലേക്ക് മെസ്സിയും കൂട്ടരും,❞ .❝ലോകകപ്പ് യോഗ്യത തേടിയുള്ള ആദ്യ പോരാട്ടത്തിനു ഫുട്‍ബോൾ രാജാവും ഒരുകൂട്ടം വെടിച്ചില്ല് പിള്ളേരും നാളെ സ്വന്തം മണ്ണിൽ ഇറങ്ങുന്നു,.അവസാനത്തിലേക്കുള്ള സമ്മർദ്ദംഒഴിവാക്കാൻ ആദ്യ മത്സരം തന്നെ ഇരു കൂട്ടരും പോരാട്ടം കടുപ്പിക്കുമ്പോൾആവേശം അണപൊട്ടും ആരാധകർ കോരിത്തരിക്കും. .രാജ്യാന്തര ജേഴ്‌സിയിൽ പ്രിയതാരങ്ങളെ കാണുന്നതേ കുളിരാണ്,അതോടൊപ്പം ടീമിന്റെ വിജയവും✊🔥 കൂടിയാവുമ്പോൾ👌😍ഹൂഫ് !❞

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫