വർത്തമാനകാല രാഷ്ട്രീയത്തിലെ പ്രതീക്ഷ സംഘികളും, സഖാക്കളും ഒരേ പോലെ പരിഹസിക്കുന്ന രാഹുൽ ഗാന്ധിയിൽ തന്നെയാണ്...!!!ഒരിക്കലും ഇദ്ദേഹം മോദിയെ പോലെ വ്യാജനായിരുന്നില്ല, യോഗിയെ പോലെ ക്രൂരനുമല്ല ....കാവിയിട്ടൊരു ഭീകര മുഖ്യൻ, യോഗിയുടെ മുന്നിൽ മുട്ട് മടക്കാത്ത രാഹുൽ ഗാന്ധിക്കും, പ്രിയങ്കാ ഗാന്ധിക്കും അഭിവാദ്യങ്ങൾ ✊✊

Comments