Skip to main content
പണ്ടൊക്കെ ഞാൻ ടൂർ പോവുമ്പോൾ ഞാൻ കൂളിംഗ് ഗ്ലാസ് വെച്ചാൽ നീയൊക്കെ വെച്ചാൽ ഒരു ലുക്കും ഉണ്ടാവില്ല എന്നു പറഞ്ഞുഎന്റെ ഗാംഗ് എല്ലാരും എന്നെ കളിയാക്കും🤕ജാഡ തെണ്ടികൾ😁ബട് ഞാൻ അതൊന്നും മൈൻഡ് ചെയ്യാറില്ല💪നമ്മുടെ സന്തോഷം മറ്റുള്ളവർക്ക് വേണ്ടി എന്തിനു നമ്മൾ വേണ്ടാന്നു വെക്കണം😎👬🤘
Popular posts from this blog
Comments
Post a Comment