എല്ലാം കൊണ്ടും പ്രതീക്ഷ തകർന്ന ഒരു സമൂഹത്തിന് മുന്നിൽ ഒരു മനുഷ്യൻ വീണ്ടും പൊരുതുകയാണ്. നമ്മൾ തോറ്റു പോയ ജനതയല്ലെന്ന് ഓർമ്മിപ്പിക്കുകയാണ്. ബിഹാറിലെ 'ബെൽചി' ആവർത്തിക്കുകയാണ് യു.പിയിലെ ഹത്രാസിലൂടെ. 77 ൽ ഇന്ദിരാ ഗാന്ധിയും കോൺഗ്രസും തകർന്നടിഞ്ഞപ്പോൾ ബെൽചിയിലൂടെ ഉയിർത്തെഴുന്നേൽക്കുകയായിരുന്നു കോൺഗ്രസ്. ദളിതരെ കൂട്ടക്കൊല ചെയ്ത ബെൽചിയിലേക്ക് ട്രെയിനിലും ആനപ്പുറത്തും കാൽ നടയായും സഞ്ചരിച്ച് പ്രതിബന്ധങ്ങളെ തട്ടി മാറ്റിയാണ് ഇന്ദിരാഗാന്ധി ലക്ഷ്യത്തിലെത്തിയത്. ചരിത്രം ആവർത്തിക്കുകയാണ്. യോഗിയുടെ പോലീസിന് മുമ്പിൽ മുട്ടു മടക്കാതെ രാഹുലും പ്രിയങ്കയും ഹത്രാസിലെത്തിയിരിക്കുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ ചേർത്ത് പിടിച്ച് നിങ്ങൾ ഒറ്റക്കല്ലെന്ന് അവർക്കുറപ്പ് നൽകിയിരിക്കുന്നു. ഇന്ത്യ തിരിച്ചു വരികയാണ്. ഈ പോരാട്ടത്തിൽ കൂടെ നിൽക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.#Nation_with_u_Rahul_Gandhi....

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫