അങ്ങനെ ഫറോക്ക് ലും കണ്ടയ്‌മെന്റ് സോണ് ആയി👫😑ഇനി മുതൽ പണ്ടത്തെ ലോക് ടൗണ് പോലെ വീട്ടിൽ ഇരിക്കേണ്ടി വരും😐ഹാ വരുമാനത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി👫😑പിന്നെ എന്നും ഷോപ്പിലേക്കു ഫോൺ നന്നാക്കാനും റീചാർജ് ചെയ്യാനും വരുന്ന കുറെ പ്രായമുള്ള ആൾകാരൊക്കെ കുടുങ്ങി പോവും😐കൊറോണ😏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫