Twitter ന്റെ 1 വീക് ആയിട്ടുള്ള ഈ കോപ്പിലെ ഹാങ് കാരണം കേറാൻ തന്നെ മൂഡ് ഇല്ല👫😑വേറെ ഫോണ് മാറ്റി നോക്കി🙄 നോ രക്ഷ😞ഒരു 10 വട്ടമെങ്കിലും ആപ്പ് Un ഇൻസ്റ്റാൾ ആക്കിയിട്ടു വീണ്ടും എടുത്തു😈ഒരു പുരോഗതിയും ഇല്ല😏ഈ കൊറോണ കാലം കഴിയുന്നതിനു മുൻപ് ട്വിറ്റെർ ശെരിയാവുമോ @jack അണ്ണാ🙂 https://t.co/xvgv2MxBKX

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫