ഹോ ഇപ്പോ ഒരു സിം എടുക്കുക എന്നു പറഞ്ഞാൽ ഫുൾ സീനാണ്😕ആദ്യം customer ന്റെ ഫോട്ടോയും മൊബൈൽ OTP യും വേണം🤗പിന്നെ എന്റെ ഫോട്ടോയും OTP യും വേണം😉അതു കഴിഞ്ഞു ഫുൾ അഡ്രസ്സ് പറഞ്ഞിട്ടു Sim വെരിഫെയി ചെയ്യണം😞ഇതിൽ ഏതേലും ഒന്നു മിസ്സ് ആയാൽ സിം ക്യാൻസൽ ആയി😞ഓരോ കഷ്ടപ്പാടുകൾ👫🤗👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫