വിസിറ്റിംഗ് വിസക്ക് ദുബായിൽ പോയ ഓർമകൾക്കു 6 വർഷം❤👫👏ഹാ ഒരുപാട് പ്രതീക്ഷയോടേയും🤗 സ്വപ്നങ്ങളോടെയും👫 പോയതായിരുന്നു🤗 ബട് ഒന്നുമാവാതെ മടങ്ങി വരേണ്ടി വന്നു🤗ഹാ സാരമില്ല😊അത് കൊണ്ടു ജീവിതം എന്താണെന്നും👫 നമുക്ക് വേണ്ടി നമ്മൾ തന്നെ കഷ്ടപ്പെട്ടു പ്രായത്നിക്കണമെന്നും മനസ്സിയായി

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫