Skip to main content
*PSG യെ ട്രോളുന്നില്ല..എന്നാലും ചില മഞ്ഞ ഫാൻസ് പറയുന്നത് കേൾക്കുന്നു അവരെ ട്രോളാൻ ആർക്കും അർഹതയില്ലെന്ന് അവരോട് ഒരു കാര്യം...**2014 world കപ്പ് ഓർക്കുന്നുണ്ടോ...4 കൊല്ലം കഴിയുമ്പോൾ മാത്രം വരുന്ന ലോകത്തിലെ ഏറ്റവും വലിയ ഒരു ടൂർണമെന്റിൽ സ്വന്തം കാണികളുടെ മുമ്പിൽ സ്വന്തം മണ്ണിൽ അടപടലം മൂഞ്ചി പണ്ടാരമടങ്ങിയ ഒരു ടീമിന്റെ ഫാൻസ്..ആ world കപ്പിന്റെ Final ലിൽ 105 മത്തെ മിനുട്ടിൽ ഒരു ഗോളിന് നിർഭാഗ്യം കൊണ്ട് മാത്രം തോറ്റ ഒരു ടീമിനെ കളിയാക്കിയിട്ടുണ്ടെങ്കിൽ..ഇത് പറയാൻ നിങ്ങൾക്ക് എന്ത് അർഹതയാണുള്ളത്..* 😏
Comments
Post a Comment