സത്യം പറഞ്ഞാൽFollowers കൂടിയാൽ അസൂയ യൊക്കെ ഉണ്ടാകുമെന്ന് ട്വിറ്റെർ വന്ന ശേഷമാണ് മനസ്സിലായത്😃ട്വീറ്റ് കണ്ടിട്ടും മൈൻഡ് ചെയ്യാത്ത കുറെ ജാഡ ടീമ്സ്👫ട്വീറ്റ് ആക്ടിവിറ്റി ഉള്ളോണ്ട് എല്ലാരേയും മനസ്സിലാക്കാൻ പറ്റി😆ഇങ്ങളെ സപ്പോട്ട ഉണ്ടേലും ഇല്ലേലുംമ്മള് ഇവിടൊക്കെ തന്നെ കാണും😜

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫