ഒരു മെസ്സി ഫാൻസ്‌ എന്ന നിലയിൽ ഞങ്ങൾ തോൽവികൾ കണ്ടാണ് തുടങ്ങിയത് ഇന്നു രാത്രിപോലെ ഒരുപാട് രാത്രികൾ ഇതിനും മുൻപും കടന്നുപോയിട്ടുണ്ട് 2014 ൽ ഒരു രാത്രി 105" മിനുറ്റിലെ ആ ഗോളിന്റെ മുറിവൊന്നും ഈ8 ഗോളിനുമില്ല വർഷങ്ങളോളം നിരാശപെടുത്തിയിട്ടും ഈ മനുഷ്യന്റെ കാൽപന്തുകളിയോടുള്ള ആരാധനാ കുടികൊണ്ടിരിക്കുന്നേ ഉള്ളു പക്ഷെ ഒരുദിവസം ഇയാൾക്കായി കാത്തിരിക്കുന്നുണ്ട് ഇന്നു കളിയാക്കിയവരും കുറ്റപെടുത്തിയവരും തിരിച്ചു വാഴ്ത്തപ്പെടുന്നൊരു ദിവസം

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫