സോഷ്യൽ മീഡിയയിലെ എന്റയൊക്കെ മനസ്സാണ് ട്വിറ്റെർ👫ആരെയും പേടിക്കാതെ നമ്മുടെ ഇഷ്ടങ്ങളും അഭിപ്രായങ്ങളും മെല്ലാം തുറന്നു പറയാം👫👏കട്ടക്ക് കൂടെ നിൽക്കാൻ ഒരുപാട് ഫ്രണ്ട്‌സും❤👫അതു കൊണ്ടാണ് 9 കൊല്ലമായിട്ടു ഇവിടെ ഇങ്ങനെ ഹാപ്പിയായി ട്വീറ്റ് ചെയ്‌തു നിൽക്കുന്നത്😊ട്വിറ്റെർ ഇസ്തം

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫