എനിക് 13K ആശംസകൾ തന്ന എല്ലാവർക്കും😃👬👫👏😍എന്റെഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു😃ഞാൻ ട്വിറ്ററിനെ ഇഷ്ടപ്പെടാൻ കാരണം ഇവിടുന്നു കിട്ടുന്ന സപ്പോർട്ടും കുറ്റം പറച്ചിലും കളിയാക്കലും കട്ട ഫ്രണ്ട്ഷിപ്പും ഒക്കെ യാണ്😃👬👫എനിക് സോഷ്യൽ മീഡിയയിൽ ഏറ്റവും ഇഷ്ടമുള്ള ആപ്പും ട്വിറ്ററാണ്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫