മനസ്സിൽ കയറി കൂടിയ നാളുതൊട്ട് ഞാൻ ഇയാൾക്ക് വേണ്ടി തല്ലുകൂടിയിട്ടുണ്ട്,തർക്കിച്ചിട്ടുണ്ട്,ആർപ്പുവിളിച്ചിട്ടുണ്ട്.ഒന്നും കിട്ടുല്ലാ എന്ന ഉറച്ച ബോധത്തോടെ തന്നേ👏 ഇപ്പോഴും ഇയാളെക്കാൾ ലോകത്തിൽ മറ്റൊന്നിനെയും ഞാൻ ഇത്രേമേൽ സ്നേഹിച്ചിട്ടില്ല🇦🇷❤ ജന്മദിനാശംസകൾ😍ലിയോ #HappyBirthdayMessi

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫