നാട്ടിലായാലും കുടുംബത്തിലായാലും എല്ലാർക്കും എല്ലാ കാര്യത്തിനും ഞാൻ വേണം👏 പക്ഷെ എന്റെയൊരു കാര്യത്തിനു ഇപ്പൊ ഒരാളും ഇല്ല😐 എല്ലാർക്കും അപ്പൊ സ്വന്തം കാര്യം മാത്രം👫👏 കുറ്റം കണ്ടു പിടിച്ചു പറയാൻ എല്ലാർക്കും എന്തൊരു ഉത്സാഹമാണ് ചെയ്ത നല്ല കാര്യങ്ങൾ ആരും ഓർക്കുന്നില്ല🙄 എന്താല്ലേ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫