ഞാനൊരു😎 മമ്മൂക്കാ ഫാനാണ്😃 കുഞ്ഞിക്കാ ഫാനാണ്😄 ഷാരൂഖ്‌ ഖാൻ ഫാനാണ്😍 വിജയ് ഫാനാണ്😊 മെസ്സി ഫാനാണ്😍🇦🇷 സച്ചിൻ ഫാനാണ്😀 പിന്നെ ട്രിപ്പ് പ്രാന്തനാണ് സോഷ്യൽ മീഡിയ പ്രാന്തനാണ്😀 അങ്ങനെ പോകുന്നു എന്റെ പ്രാന്ത്😎 സർവോപരി ഞാനൊരു പഞ്ച പാവം നിഷ്‌ക്കുവാണ് ഫ്രണ്ട്സ്👫 എന്താല്ലേ😉

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫