2010 world Cup മുതൽ ഞനൊരു അർജന്റീന ഫാനാണ്😍 മെസ്സി മുതൽ ഡിബാല വരെയുള്ളവരിലാണ്😍 അന്നത്തെ പോലെയും ഇന്നും ആവേശവും പ്രതീക്ഷയും😍🇦🇷 കപ്പിനും ചുണ്ടിനുമിടയിൽ നഷ്‌ടമായ ആ കപ്പുകൾ😐 ഇത്തവണ എല്ലാ ധൗർഭാഗ്യങ്ങളും തട്ടി മാറ്റി കപ്പിൽ മുത്തമിടാൻ സാധിക്കട്ടെ.... #vamos_Argentina🇦🇷

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫