ഒരു കാമുകിയെ കാമുകൻ ഇന്ന് അടിക്കുന്ന വീഡിയോ കണ്ടു🙄 ഏതാണ് ആ ഊള🙄വീഡിയോ എടുത്ത ആ മലരന്ന് ഒന്നും തലക്ക് സുഖമില്ല എന്നു തോന്നുന്നു🙄 എന്തേലും പ്രശ്നം ഉണ്ടേൽ അതു പരസ്പരം പറഞ്ഞു തീർക്കണം👏 അല്ലാതെ നാട്ടുകാർ കാണാൻ വേണ്ടി വീഡിയോ എടുത്തു പോസ്റ്റ് ചെയ്യുകയല്ല വേണ്ടതു🙄 ഹാ ആരോടു പറയാൻ👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫