Skip to main content
ദൂരെ ദൂരെയൊരു മരതകമേഘം മാഞ്ഞു മാഞ്ഞു
പോകെ
ഞാൻ കാത്തു നിന്ന കണിമലരിലെ മൊട്ടും കാറ്റു
കൊണ്ടു പോകെ
ഒരു കൊയ്ത്തിനു വന്ന വസന്ത പതംഗമിതെന്റെ
മനസ്സിലെ ഉത്സവസന്ധ്യയിൽ
അമ്പിളി പോലെ വിളങ്ങിയതിന്നലെയോ ഓ ഓ
മാനത്തെ മാമ്പൂവും മാറത്തെ തേൻ കൂടും
നീയെന്റെ തൊട്ടില്ലാ👫😍👏
ഒരു മഴപക്ഷി പാടുന്നു
Popular posts from this blog
Comments
Post a Comment