Skip to main content
റമദാൻ പോകുന്നതോടെ കൂടെ പോകുന്ന ഒരോ കാര്യങ്ങൾ ഉണ്ട്..
തമാശ എന്നോണം പറയാറുണ്ട് അത് സമൂസയും ഐസ് ഉരതിയും ഫുൾ ജാർ സോഡയും ഒക്കെയാണെന്ന്...
ശെരിതന്നെ..
എങ്കിൽ
തമാശ അല്ലാത്തൊരു കാര്യം പറഞ്ഞോട്ടെ..
തക്‌വ...
അത് പടി ഇറങ്ങാതെ സൂക്ഷിച്ചേക്കുക..
അതിന് ഇത്തരം വർത്തമാനങ്ങൾ കേട്ട് കൊണ്ടിരിക്കുക...
വ്യെതി ചലിക്കുന്ന മനസ്സിനെ തൊട്ട് കാവൽ ചോദിക്കുക...
മനസ്സാണ്...അതങ്ങനെയാണ്... നാഥൻ ഖൈർ നൽകട്ടെ എന്ന പ്രാർത്ഥനയോടെ...
Popular posts from this blog
Comments
Post a Comment