❤ ഗർഭം" എന്ന മൂന്നക്ഷരത്തിൽ നിന്ന് "ജനനം" എന്ന മൂന്നക്ഷരത്തിലൂടെ പൊട്ടി വിടർന്ന് നാം, "ജീവിതം" എന്ന മൂന്നക്ഷരത്തിലൂടെ സഞ്ചരിച്ച് "സുഖവും" "ദുഃഖവും" എന്ന മൂന്നക്ഷരത്തിലൂടെ യാത്ര ചെയ്യവേ പെട്ടെന്നൊരു നാൾ "മരണം" എന്ന മൂന്നക്ഷരം നമ്മെ പിടികൂടി "കബർ " എന്ന മൂന്നക്ഷരത്തിൽ കൊണ്ടുപോയി വെക്കുംബോൾ ഓർക്കുക "മൂന്നു" "കഷ്ണം" തുണിയാണ് അവിടെയും നമുക്കുളളത് ആ കബറിലും നമ്മെ കൈവിടാതെ കൂട്ടിനുളളത് "ഇരുട്ട്" എന്ന മൂന്നക്ഷരം, അവിടെ നമുക്ക് "വെളിച്ചം" എന്ന മൂന്നക്ഷരം ലഭിക്കണമെങ്കിൽ 'ഈമാൻ . ' എന്ന മൂന്നക്ഷരം നേടി മരിക്കണം. അതിന് "അള്ളാഹു " എന്ന മുന്നക്ഷരത്തെ വിശ്വസിച്ചു "ഈമാൻ " എന്ന മൂന്നക്ഷരം അനുസരിച്ച് ജീവിക്കണം. അപ്പോൾ മൂന്ന് അക്ഷരമുള്ള "സ്വർഗ്ഗം" കിട്ടും. അല്ലങ്കിൽ മൂന്നക്ഷരമുള്ള "നരകം" കിട്ടും.🔥

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫