ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
കുടുംബമാകുന്ന കഞ്ഞിയിലെ അരിയാണ് പുരുഷന്‍ !!!!
അതിനെ സ്വാദുണ്ടാക്കുന്ന ഉപ്പാണ്
സ്ത്രീ!!!!
പക്ഷേ അരിക്ക് തുല്ല്യം ഉപ്പും വേണമെന്ന് നി൪ബന്ധം പിടിച്ചാലാണ് പല കഞ്ഞികളും ഉപയോഗശ്യൂനമായി പോകുന്നത്....!!😁 😁 😁
Comments
Post a Comment