നമ്മളില് ഭൂരിഭാഗം പേർക്കും ഇപ്പോൾ പണത്തിന്റെ ബുദ്ധിമുട്ടു മാത്രമേ ഒരു പ്രശ്നമായിട്ടുളു? മാരകമായ അസുഖങ്ങൾ ഉള്ള ഒരുപാട് ആളുകൾ നമുക്കു ചുറ്റും ഉണ്ട് ? അപ്പോൾ നമ്മളൊക്കെ യല്ലേ യഥാർത്ഥ ഭാഗ്യവാന്മാർ! മാരകമായ അസുഖങ്ങളെ തൊട്ടു നമ്മളെയെല്ലാവരെയും പടച്ചോൻ കാത്തു രക്ഷിക്കട്ടെ😊 ആമീൻ

Comments