*ഇതൊക്കെ ഷെയർ ചെയ്യാത്തവർ നന്മയുടെ മനുഷ്യനാവുമോ ?* *ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന* വീടുകളോ ആളുകളോ പരിചയത്തിലുണ്ടെങ്കിൽ അറിയിക്കുക.. *9847585386.* *മരുന്ന് വാങ്ങാൻ കാശില്ലാതെ* രോഗ ബാധിതരയവർക്ക് എല്ലാതരത്തിലുള്ള മരുന്നു വാങ്ങാൻ സഹായിക്കുന്നു വിളിക്കുക: 9048859554* *Blood cancer രോഗികൾ* കഴിക്കുന്ന 1500 രൂപ വിലയുള്ള Imatinib 400 tab ₹500 ൽ താഴെ വിലക്ക് ലഭിക്കാൻ വിളിക്കുക *9809922604* *കിടപ്പിലായ രോഗികൾക്ക് Adult Daiper*ഫാക്ടറി വിലയിൽ ലഭിക്കാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക *9747955544* ⤴...... Share ചെയ്താൽ പാവങ്ങൾക്ക് ഉപകാരപ്പെടും..

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫