2 സിം യൂസ് ചെയ്യുന്നവർക്ക് ഒരു ചെറിയ ടിപ്സ് ഇടക് കമ്പനിക്കാർ വിളിക്കുമ്പോൾ ഒരു സിം സ്വിച്ച് ഓഫ് ആണെന്ന പരാതി നമുക്കു കേൾക്കാം അതിനു പ്രധാന കാരണം നമ്മുടെ ഫോണിലെ സെറ്റിങ്‌സ്‌ലെ പ്രോബ്ലെം ആണ് .അതിനു സെറ്റിങ്‌സ്ല്ല് പോയി ഡ്യുവൽ സിം ഓപ്‌ഷൻ എടുത്തു 2 മൊബൈൽ നമ്പറും ആഡ് ചെയ്താൽ മതി ഒരു പരിധി വരെ പരിഹാരമുണ്ടാകും😊

Comments