മുസ്ലീം പെണ്ണിന്റെ മാറ് തുറക്കാൻ സമരം ചെയ്തവർ, ഫ്ലാഷ് മോബ് കളിക്കാൻ സമരം ചെയതവർ, ബീഫ് കഴിക്കാതെ മുസൽമാന് വിശ്വാസം പൂൽത്തിയാകില്ലെന്ന് പറഞ്ഞ് ബീഫ് ഫെസ്റ്റ് നടത്തിയവർ,,,, എവിടെപ്പോയ്...! ആരേയും കണ്ടില്ല ...! പ്രധിഷേധമറിയിച്ച് ഒരു വാകുപോലും കേട്ടില്ല...! അതി ക്രൂരമായി പിച്ചീന്തിയത് മുസ്ലിമിനെയല്ല ഇന്ത്യയുടെ സംസ്കാരത്തെയാണ്... പിഞ്ചു ശലഭത്തെയാണ് ചിറകൊടിച്ചു കളഞ്ഞത്... പ്രതികൾക് പിന്തുണ പ്രക്യാപിച്ചത് ഞനങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രധിനിധികളും... എവിടെപ്പോയ് കപടമുസ്ലീം പ്രേമം പറയുന്നവർ ... എവിടെപ്പോയ് കപട സ്ത്രീ സ്വാതന്ത്ര്യം പ്രസങ്ങിക്കുന്ന ഫെമിനിച്ചികൾ... ആസിഫാ ബാനു പെൺകുട്ടിയല്ലേ...? അവളൊരു മനുഷ്യ ജീവി തന്നെയല്ലേ...? മുസ്ലീം സ്ത്രീക്ക് നാട് തെണ്ടാനും മാറ് തുറക്കാനും മാത്രം സ്വാതന്ത്ര്യം മതിയോ? ജീവിക്കാനുള്ള അവകാശം വേണ്ടേ..? ഇനിയെങ്കിലും കാപട്യത്തെ തിരിച്ചറിയൂ... മുനീർവാവ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫