Skip to main content
#WeSaluteYou #VKPrasanth ❤
തിരുവനന്തപുരം കോർപറേഷൻ മേയർ ശ്രീ വി കെ പ്രശാന്തിന് പ്രാന്തായി എന്ന് തോനുന്നു
വല്ലാത്ത സന്തോഷം തോന്നുന്നു,
ഇത്രയധികം ലോഡുകള്‍ അയക്കാന്‍ മുന്നില്‍ നിന്ന് നയിച്ച മേയര്‍ വികെ പ്രശാന്തിന് അഭിനന്ദനങ്ങള്‍
ഒപ്പം ലോഡ് അയക്കാന്‍ സഹായിക്കാന്‍
അദ്ദേഹത്തിന്‍റെ ഒപ്പം നില്‍ക്കുന്ന എല്ലാ
ചങ്കുകള്‍ക്കും ഹൃദയം നിറഞ്ഞ ഇഷ്ട്ടം ❤
#KeralaFloods2019 #StandWithKerala #KeralaFloodRelief
Popular posts from this blog
Comments
Post a Comment