ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ചാലിയാർ പുഴ നിറഞ്ഞു ഒഴുകുന്നു
ഫറോക്ക് പേട്ടയിലെ പുഴന്റെ അടുത്തുള്ള എല്ലാ വീട്ടിലും വെള്ളം കേറി🙄
പുഴയിൽ നിന്നും എന്റെ വീട്ടിലേക്കു അര km ദൂരമേ ഉള്ളു🙄
എന്താവുമോ എന്തോ
Comments
Post a Comment