Skip to main content
ഇന്ന് രാവിലെ ഉപ്പ എന്നോട് ബൈക്കിൽ പോകുമ്പോൾ സ്പീഡ് കുറച്ചു പോണം എന്നു പറഞ്ഞു😍
ബൈക്കിൽ പോകുമ്പോൾ ഫ്രണ്ടിൽ വണ്ടി ഇല്ലെങ്കിൽ ഇത്തിരി സ്പീഡിൽ പോകുന്ന കൂട്ടത്തിലാണ് ഞാൻ🙄
ഇപ്പൊ കുറച്ചായിട്ടു ഞാൻ എന്റെ സ്പീഡ് ഒക്കെ കുറച്ചു🤗
എവിടെ നോക്കിയാലും ഇപ്പൊ ആക്സിഡന്റ് മരണമാണ് ഉള്ളത്🙄
Popular posts from this blog
Comments
Post a Comment