Skip to main content
ഫറോക്ക് ലും പരിസര പ്രദേശങ്ങളിലും കറണ്ട് പോയിട്ടു 3 ദിവസമായി🙄
എല്ലാരും ഷോപ്പിലേക്കു മൊബൈൽ ചാർജ് ചെയ്യാൻ വരുന്നുണ്ട്
ഞങ്ങളെ കൊണ്ടു കഴിയുന്ന അത്രയും ഫോൺ ഞങ്ങൾ ചാർജ് കേറ്റി കൊടുക്കുന്നുണ്ട്🤗
ഇപ്പൊ ഈ സമയത്തു ഞങ്ങൾ മൊബൈൽ ഷോപ്പുകാർക്കു ഈ ഒരു സഹായാം ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ട്
Popular posts from this blog
Comments
Post a Comment