Skip to main content
ട്വിറ്ററിൽ എല്ലാവർക്കും ഇന്ന് Followers കുറഞ്ഞില്ലേ😊
അതു മനപ്പൂർവം അല്ല😊
ആക്റ്റീവ് അല്ലാത്തതും മിസ് യൂസ് അയതുമായ ഫുൾ അക്കൗണ്ടും ട്വിറ്റെർ സസ്‌പെൻഡ് ചെയ്തതിന്റെ ഭാഗമായാണ് കുറഞ്ഞത്🙄
എനിക് 130 ആൾക്കാർ കുറഞ്ഞു😉
നമുക്ക് ഇനി കൂടിയാലും കുറഞ്ഞാലും ഒരു കോപ്പും ഇല്ല😎
ട്വിറ്റെർ ഇസ്തം
Popular posts from this blog
Comments
Post a Comment