Skip to main content
ചില സമയത്തു ഞാനൊരു ചൂടനാണ്
എനിക് ഇഷ്ടമില്ലാത്തത് ആരെങ്കിലും പറഞ്ഞാൽ അതിന്നു മറുപടി കൊടുക്കാതെ എനിക്കൊരു സ്വസ്തതയുണ്ടാവില്ല🙄
എന്റെ ഈ സ്വഭാവം അങ്ങേയറ്റം വെറുപ്പിച്ചാൽ മാത്രമേ പുറത്തു വരൂ😉
ഈ സ്വഭാവം കാരണം എനിക് ഒരുപാട് വെറുപ്പ് സമ്പാദിക്കാൻ കഴിഞ്ഞിട്ടുണ്ട്🙄
ഹാ എല്ലാം നിർത്തണം
Popular posts from this blog
Comments
Post a Comment